February 26, 2024

കുട്ടികൾക്കും മുതിർന്നവർക്കും നെയ്യ് അത്യുത്തമം ഇങ്ങനെ കഴിക്കുന്നത്.. | Health Benefits of Ghee

വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നെയ്യ് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് പ്രത്യേകിച്ച് കുട്ടികൾക്ക് പാചകത്തിന് രുചി നൽകാനും ചർമ്മത്തിൽ ഉണ്ടാകുന്ന ചില അണുബാധയ്ക്കും മുറിവുകൾക്കും വരെ നെയ്യ് ഉപയോഗിക്കാറുണ്ട്. ആയുർവേദം മരുന്നുകളും തയ്യാറാക്കുന്നതിൽ പ്രധാന ചേരുവയാണ് നീയ്യ്. നെയ്യ് ഭക്ഷണസാധനങ്ങളിൽ ചേർത്ത സാധാരണയായി ഉപയോഗിക്കാറ്. പല സമയത്തും നെയ്യ് കഴിക്കാം എന്നാൽ രാവിലെ വെറും വയറ്റിലെ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം എന്ന് പറയാം.

അതും ഭക്ഷണം ഒന്നും ചേർക്കാതെ നെയ്യ് തനിയെ കഴിക്കണം വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് ദഹന രസങ്ങളുടെ ഉൽപ്പാദനത്തിന് ഏറെ നല്ലതാണ് ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവും ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതുമാണ്.

നെയ്യ് വെറും വയറ്റിൽ കഴിക്കുമ്പോൾ ശരീരത്തിലെ ഓരോ കോശങ്ങൾക്കും പുത്തൻ ഉണർവ് ലഭിക്കും. കോശങ്ങൾക്ക് ഈർപ്പം നൽകാനും ഊർജ്ജവും മോചനം നൽകാനും ഇത് സഹായിക്കുന്നു. വരണ്ട ചർമം ഉള്ളവർക്കും പരീക്ഷിക്കാവുന്ന ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നെയ്യ്. വെറും വയറ്റിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് കഴിച്ചു നോക്കൂ. കുട്ടികൾക്കും നിർവഹിച്ചിരുന്ന നെയ്യ് നൽകുന്നത് ബുദ്ധിശക്തി വർദ്ധിക്കുവാൻ ഏറെ നല്ലതാണ്.

പ്രത്യേകിച്ച് പത്തു വയസ്സുവരെയുള്ള കുട്ടികൾക്ക്. ശരീരത്തിന് രോഗപ്രതിരോധ ശേഷം നൽകാനുള്ള നല്ലൊരു വഴി കൂടിയാണ് വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത്. ശരീരത്തിലെ സന്ധികൾക്ക് ഇത് ഈർപ്പം നൽകുന്നു. ഇതുവഴി എല്ല് പൊട്ടുന്നതും തേയ്മാനവും എല്ലാം ഒഴിവാക്കാൻ ആയിട്ട് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.