October 2, 2023

കാൽപാദങ്ങൾ മനോഹരമാക്കാം വളരെ എളുപ്പത്തിൽ… | For Getting Beautiful Feet

ഭംഗിയുള്ള കാൽപാദങ്ങൾ സ്വന്തമാക്കാം കാൽപാദങ്ങൾ മനോഹരമാക്കാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന നുറുങ്ങ് വിദ്യകൾ ഉണ്ട്. ഇവ ചെയ്യുവാൻ അല്പം സമയം മാറ്റിവെച്ചാൽ ആരോഗ്യകരമായ സൗന്ദര്യം കാൽപാദങ്ങൾക്ക് ലഭിക്കും.ഇളം ചൂടുവെള്ളത്തിൽ ഉപ്പും ചെറുനാരങ്ങ നീരും അല്പം ഷാമ്പൂവും ചേർത്ത് അരമണിക്കൂർ കാലുകൾ അതിൽ മുക്കിവെക്കുക. പിന്നീട് കാലുകൾ ഉറച്ച കഴുകി തണുത്ത വെള്ളത്തിൽ മുക്കി വെക്കാം. ആഴ്ചയിൽ ഒരു തവണ മുടങ്ങാതെ ഇത് ചെയ്യുകയാണെങ്കിൽ കാലുകളിൽ ഉണ്ടാവുന്ന രോഗങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയും.

പാദം മൃദു ആവുകയും ചെയ്യും മാത്രമല്ല പെടിക്കൂർ ചെയ്യുന്നതിന് സമമാണ്. ചെറുനാരങ്ങ നീരും ചേർത്ത് പാദങ്ങളിൽ പുരട്ടി ഒരു മണിക്കൂർ വെക്കുക ശേഷം മസാജ് ചെയ്ത് കഴുകി കളയുക കാലുകളിലെ വരൾച്ച മാറാൻ ഇത് സഹായിക്കും. കാൽവെള്ളം നിത്യേന ഉറച്ചു കഴുകുന്നത് കാലുകളിൽ ഉണ്ടാകുന്ന വിള്ളൽ വരൾച്ച എന്നിവയെ തടയാൻ സഹായകരമാകും. പണ്ടുകാലങ്ങൾ നമ്മുടെ പൂർവികർ ചെയ്തു വന്നതും ഇതേ രീതികൾ ആയിരുന്നു.

വളർത്തുമ്പോൾ ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് ചെളി കളഞ്ഞശേഷം ഇഷ്ടപ്പെട്ട ഷേപ്പിൽ വെട്ടി സൂക്ഷിക്കാം. കുഴിനഖം ഉണ്ടായാൽ മഞ്ഞളും മൈലാഞ്ചി ഇലയും കൂടി അരച്ച് കുഴിനഖത്തിൽ പൊതിയുക. കുഴിനഖം മാറിക്കിട്ടും. മേൽപ്പാമ്പ്രാതി തൈലം കാലുകളിൽ മസാജ് ചെയ്ത് ചൂടുവെള്ളത്തിൽ കഴുകുക. കാലുകൾക്ക് മൃദുത്വം ലഭിക്കും. തുളസിയിലിട്ടു മൂപ്പിച്ച വെളിച്ചെണ്ണ.

നഖങ്ങളിൽ പുരട്ടുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത്തരത്തിൽ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ നമ്മുടെ കാൽപാദങ്ങളുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും കാൽപാദങ്ങൾക്ക് നല്ല ഭംഗി നൽകുന്നതിനും വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.