ചിറ്റരത്ത എന്ന ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..
വാതരോഗത്തിനെയും പ്രധാനമായും ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ചിറ്റരത്ത. ചിറ്റരത്തയുടെ ആയുർവേദ ഔഷധഗുണങ്ങളെക്കുറിച്ച് നോക്കാം. ഇതിനെ ചുവന്നരത്ത, അരത്ത സുഗന്ധവാക,ഏലാപാർണിഎന്നിങ്ങനെയുള്ള പേരുകളും മലയാളത്തിൽ ഉണ്ട് കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്ക് മാത്രമായി ഇത് ഉപയോഗിക്കുന്നത്.എന്നാൽ ഉത്തരേന്ത്യയിൽ ഇതൊരു സുഗന്ധവിളയായി ഉപയോഗിക്കുന്നുണ്ട്.ഇഞ്ചി പോലെയാണ് ചിത്തരത്തയുടെ കിഴങ്ങുകളും ഏകദേശം ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരം ഇതിന് ഉണ്ടാകാറുണ്ട്.
ഇതിന്റെ തണ്ടുകൾക്ക് വളരെയധികം ബലം കുറവാണ് നീളം കുറഞ്ഞതും വീതി കുറഞ്ഞതുമായ ഇതിനുള്ളത്. നിരവധി അംശുദ്ധ ഗുണങ്ങൾ നിറഞ്ഞ ചിറ്റരത്ത നന്നായി സൂര്യപ്രകാശം ലഭിച്ചിടത്തും അല്പം തണൽ ഉള്ളടക്കം ഉണ്ടാകാറുണ്ട്. നൈസർഗികമായി ഇത് പ്രദേശങ്ങളിൽ വളരാറുണ്ട്. ഇതിന്റെ ചുവട്ടിൽ തന്നെ വളരെയധികം ഉണ്ടാകുന്ന കൂട്ടമായി വളരുന്ന ഒന്നാണിത്. ഏപ്രിൽ മെയ് ജൂൺ മാസങ്ങളിൽ നടാൻ പറ്റിയ സമയമാണ്.
നട്ടു 18 മാസം കഴിയുമ്പോൾ ഇതിന്റെ ഔഷധങ്ങൾ കഴുകാൻ സാധിക്കും. ഇതൊരു ഔഷധ സസ്യം എന്നതിനൊപ്പം തന്നെ ഇതൊരു വാണിജ്യ വിളയായി കൃഷി ചെയ്യുന്നവരും വളരെയധികം ആണ്. ഇതിന്റെ ജന്മദേശം മലേഷ്യയാണെങ്കിലും ഇത് കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഒന്നാണ്. വീട് പേരിൽ ധാരാളമായി രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഔഷധ നിർമ്മാണത്തിന് വേണ്ടി ധാരാളം ശേഖരിക്കുന്ന മരുന്നുകളിൽ ഒന്നാണ്.
ചിറ്റരത്ത വാദസംബന്ധമായ പ്രശ്നങ്ങൾക്ക് വേദനകൾക്കും ഇത് വളരെ പെട്ടെന്ന് തന്നെ ശമനം ഉണ്ടാക്കുന്ന ഒന്നാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഇത് വളരെയധികം ഫലപ്രദമാണ്. സ്വരം അടച്ചിൽ മൂത്രം കുറയുന്ന അവസ്ഥ എന്നിവയ്ക്ക് രക്തസമ്മർദ്ദം എന്നിവയ്ക്ക് ഇത് വളരെയധികം മികച്ച ഒറ്റമൂലി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.