December 3, 2023

ശരീരഭാരവും കുടവയറും കുറയ്ക്കാൻ എളുപ്പത്തിൽ..

ഇന്ന് നമുക്ക് അഞ്ചു ദിവസം കൊണ്ട് തടി കുറയ്ക്കാവുന്ന ഒരു ജ്യൂസിനെ കുറിച്ച് അറിയാം. തടിയും വയറും കുറയ്ക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും പല വിധത്തിലുള്ള മാർഗ്ഗങ്ങളാണ് തെരഞ്ഞെടുക്കുക എന്നാൽ പല മാർഗങ്ങളും പലപ്പോഴും പാളി പോകുന്നതും നമ്മളിൽ പലരുടെയും അനുഭവമാണ്. അമിതഭാരം എന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ കടപ്പാട് പെടുന്നവരാണ് നമ്മളിൽ പലരും. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പാണ് ഇതിന്റെ പ്രധാനകാരണം എല്ലാവരിലും ഈ കൊഴുപ്പ് പെട്ടെന്ന് ഇല്ലാതാവില്ല. അതുകൊണ്ടുതന്നെ വണ്ണം കുറയുമെന്ന് പ്രതീക്ഷയും പലരും കൈവിടും.

എന്നാൽ അഞ്ചു ദിവസം കൊണ്ട് 5 കിലോ വരെ കുറയ്ക്കാൻ ഈ ജ്യൂസിന് കഴിയും. അത് എങ്ങനെയാണെന്ന് നോക്കാം. ഇതിന്റെ ഫലം അഞ്ചുദിവസത്തിനുള്ളിൽ തന്നെ ലഭിക്കും എന്നതാണ് ഒരു പ്രത്യേകത തുടർച്ചയായി അഞ്ചുദിവസം ഈ പാനീയം കുടിക്കുകയാണെങ്കിൽ അനുഭവസ്ഥർ പറയുന്നത്.ഇത് ശരീരത്തിലെ അമിത കലോറിയെയും കൊഴുപ്പിനെയും ഇല്ലാതാകും എന്നുതന്നെയാണ്.

ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിന്റെ ചേരുവകൾ തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇതിനായി ആവശ്യമുള്ളത് ഒരു നാരങ്ങാ മല്ലിയില 60 ഗ്രാം നാല് കപ്പ് വെള്ളം എന്നിവയാണ്. 5 മിനിറ്റ് കൊണ്ട് തന്നെ കലോറി കത്തിച്ചു കളയാനുള്ള ശേഷി നാരങ്ങയ്ക്കും മല്ലിയിലക്കും ഉണ്ട്. നാരങ്ങ നല്ലതുപോലെ പിഴിഞ്ഞ് വെള്ളവും മല്ലിയിലയും മിക്സ് ചെയ്ത് ഉപയോഗിക്കാം.

ഇത്രയേ ഉള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മിശ്രിതമാണിത് ഉടൻ ഫലം ലഭിക്കാൻ രാവിലെ തന്നെ വെറും വയറ്റിൽ ഈ മിശ്രിതം കുടിക്കാം ഇതിലെ മല്ലിയില രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും നാരങ്ങയിലെ സൂപ്പർ പവർ കലോറിയെ എരിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.