വട്ടക്കാക്കകൊടി എന്ന ഔഷധ സസ്യത്തെ കുറിച്ചാണ് പറയുന്നത്.മലയാളത്തിൽ ഇതിനെ കൊടിപ്പാല എന്ന പേരിലും അറിയപ്പെടുന്നുണ്ട്.കേരളത്തിലെ ആർദ്ര ഇല പൊടിയും വനങ്ങളിലുംകാവുകളിലും സമദ് ഇത് വളരെയധികം കാണപ്പെടുന്നു. തമിഴ്നാട്ടിലും ഗുജറാത്തിലും ഉള്ളവരുടെ സമതലങ്ങളിൽ ഇത് ധാരാളമായി കാണപ്പെടുന്നു. ഇതിന്റെ തൊലിക്ക് ഒരു ചാരൻ നിറമായിരിക്കും ഇളം തണ്ടിനെ പച്ചനിറം ആയിരിക്കും. വട്ടക്കാടി രണ്ടുതരത്തിലുള്ളതാണ് ഒന്ന് മധുരമുള്ളതും ഒന്ന് കയ്പ് രസം ഉള്ളതും.ഇതിൽ ധാരാളമായി രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
ഇതിന്റെ ഇല വേര് തണ്ട് എന്നിവ വളരെയധികം ഔഷധയോഗ്യമായിട്ടുള്ള ഒന്നാണ്. ചുമ്മാ പ്രമേഹം മഞ്ഞപ്പിത്തം സ്കിൻ രോഗങ്ങൾ രക്തശുദ്ധീകരണം എന്നിവയ്ക്കല്ലമിതൊരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഈ സസ്യത്തിന്റെ എല്ലാ നല്ലതുപോലെ അരച്ച് കണ്ണിൽ വച്ച് കെട്ടുകയും ഉള്ളിൽ കഴിക്കുകയും ചെയ്യുന്നത് നേത്ര രോഗങ്ങൾക്ക്.
എല്ലാവിധത്തിലുള്ള നേത്ര രോഗങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ ശമനം ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതൊരു ആദിവാസി ചികിത്സ കൂടിയാണ്. മറ്റൊരു പ്രത്യേകത ഇതിന്റെ പേരും തണ്ടും കഷായം വെച്ചു കുടിക്കുന്നത് ചുമ്മാ കഫക്കെട്ട് എന്നീ അസുഖങ്ങളെ ശമിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഇത്തരത്തിൽ വളരെയധികം ഔഷധ ഗുണമുള്ള ഒന്നാണ്ഇത്. കേരളത്തിലെ കാടുകളിലാണ് ഇത് ധാരാളമായി കാണപ്പെടുന്നത്. മറ്റു രാജ്യങ്ങളിൽ വ്യവസായിക അടിസ്ഥാനത്തിൽ ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിച്ച് വരുന്ന ഒന്നാണ് അതുകൊണ്ട് തന്നെ കൃഷി ചെയ്യപ്പെടുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.