September 25, 2023

യാതൊരുവിധത്തിലുള്ള പാർശ്വഫലകങ്ങൾ ഇല്ലാതെ വീട്ടിൽ വച്ച് തന്നെ മുടി സ്ട്രേറ്റ് ചെയ്യാം.. | Straight Hair At Home

ഇന്ന് മുടിയിൽ ഒത്തിരി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് അതിലുപരി ചുരുളൻ മുടി എന്നത് ഒത്തിരി ആളുകൾക്ക് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. സ്ട്രൈറ്റായി ഇരിക്കുന്നതാണ് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്നത് മുടി നല്ലതുപോലെ സ്ട്രൈറ്റ് ചെയ്യുന്നതിന് ഇന്ന് വിപണിയിൽ അതായത് ബ്യൂട്ടിപാർലറുകളിൽ ഒത്തിരി പണം ചെലവഴിച്ച് നടത്തുന്ന ട്രീറ്റ്മെന്റുകൾ വളരെയധികം ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുടിക്ക് യാതൊരുവിധത്തിലുള്ള കോട്ടം.

തട്ടാതെ മുടിയുടെ ആരോഗ്യം നിലനിർത്തി സ്ട്രൈറ്റ് ചെയ്യുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.കാശു മുടക്കാതെ മുടി സ്ട്രെയിറ്റ് ചെയ്യണോ. ഐഡിയ വീട്ടിലുണ്ട്. കാശുമുടക്കില്ലാതെ തന്നെ മുടി സ്ട്രേറ്റ് ചെയ്യാൻ ചില സൂത്രങ്ങൾ ഉണ്ട്.അതും നമ്മുടെ അടുക്കളയിൽ. നാരങ്ങാനീരും തേങ്ങാപ്പാലും. നാരങ്ങാനീരും തേങ്ങാപാലുമാണ് മുടി സ്ട്രൈറ്റൺ ചെയ്യാൻ ഉപയോഗിക്കുന്ന ആദ്യത്തെ വസ്തുക്കൾ.

നാരങ്ങാനീരും തേങ്ങാപ്പാലും പേസ്റ്റ് രൂപത്തിലാക്കി തലമുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ മുടി നിവർത്തി എടുക്കാൻ കഴിയും. രണ്ടാമത്തെ വഴിയാണ് പഴം തേൻ ഒലിവ് ഓയിൽ. രണ്ടു വാഴപ്പഴം ഉടച്ചെടുത്ത് ഒരു സ്പൂൺ തേനും ഒരു എണ്ണയും ചേർക്കുക ഇത് അരമണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് അതിനുശേഷം തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക.

തുണി ഉപയോഗിച്ച് തലമൂടുകയും ഒരു മണിക്കൂറിനു ശേഷം കഴുകി കളയുകയും ചെയ്യാം.ഇതിനുള്ള മൂന്നാമത്തെ വഴിയാണ് മുട്ടയും ഒലിവെണ്ണയും.സൗന്ദര്യ സംരക്ഷണത്തിൽ മുന്നിലാണ്മുട്ട.മുട്ട ഒലിവെണ്ണയുമായി മിക്സ് ചെയ്തു തലയിൽ തേച്ചുപിടിപ്പിക്കുക. ഇതു മുടിയെ നല്ല രീതിയിലും മൃതത്വമുള്ളതാക്കി മാറ്റുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.