നമ്മുടെ നാട്ടിൽ പുറങ്ങളിൽ വളരെയധികം സുലഭമായി കണ്ടിരുന്ന ഒരു ഔഷധസസ്യം തന്നെയായിരുന്നു ഞാവൽ.ഒരുകാലത്ത് കാവുകളിലും അമ്പലപ്പറമ്പുകളിലും വീടുകളിലും നിറസാന്നിധ്യമായിരുന്നു ഞാവൽ എന്നാൽ ഇന്ന് വളരെയധികം അന്യൻ നിന്നു പോയിരിക്കുകയാണ്.ഭാരതത്തിൽ അധികവൾച്ച ഉള്ള പ്രദേശങ്ങൾ ഒഴികെഎല്ലായിടങ്ങളിലും കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവൽ. 30 മീറ്ററോളം ഉയരം വെക്കുന്ന ഒരു മരമാണ് ഞാവൽ.ഞാവൽ മാർച്ച് ഏപ്രിൽ മാസങ്ങളോടെ നല്ലതുപോലെ പൂക്കുന്നു പൂക്കൾക്ക് വെള്ളം നിറമാണ് ഉള്ളത്. പഴുത്ത കായകൾ നല്ല കറുപ്പ് കലർന്ന.
കടും നീല നിറത്തിലാണ് കാണപ്പെടുന്നത്. ഞാവൽ നൂറിൽ ഏറെ വർഷം നിലനിൽക്കുന്ന ഒന്നാണ് പറയപ്പെടുന്നത്.പ്രായം കൂടും തോറും കട്ടികൂടി വരുന്ന പുറംതൊലിയാണ് ഞാവലിനെ ഉള്ളത്. നനവും ചതുപ്പും ഇഷ്ടമുള്ള വൃക്ഷമാണ്. വലുതായി കഴിഞ്ഞാൽ ഏതു വരൾച്ച അതിജീവിക്കുന്നതും അതുപോലെ തന്നെ വെള്ളപ്പൊക്കം യാതൊരു പ്രശ്നവും ഇതിനെ സൃഷ്ടിക്കുന്നില്ല. മാർച്ച് മുതൽ മെയ് വരെയാണ് പൂക്കാലം.
തേനീച്ചകളും മറ്റുകളും കാറ്റും എല്ലാം പരാഗണത്തിനായി സഹായിക്കുന്നവയാണ് ഏപ്രിൽ മുതൽ ജൂൺ വരെ പഴങ്ങൾ ധാരാളം വിളയും.പക്ഷികളും അതുപോലെതന്നെ മനുഷ്യർക്കും വളരെയധികം പ്രിയം നിറഞ്ഞ ഒരു പഴമാണ് ഇതിന്റെ.കൂട്ടത്തിൽ വെളുത്ത പഴങ്ങൾ ഉണ്ടാകുന്ന ഞാവലുണ്ട്. പൊതുവേ ഒൻപത് തരം ഞാവൽ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. കാട്ടിന് അവലും നാട്ടുകാരും ആണ് ഔഷധ പ്രാധാന്യമായി ഉപയോഗിക്കുന്നത്.
ആദിവാസികളുടെ ഇടയിൽ കാണിക്കാരുടെ ഇഷ്ട ഭോജനമാണ് ഞാവൽ. രോഹിണി നാളുകാരുടെ ജന്മനക്ഷത്ര കൂടിയാണ് ഞാവൽ.ഇതിലെ ഈ പഴുത്ത പഴങ്ങളിൽ ധാരാളമായി പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.ഇത് കഴിക്കുന്നത് ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കുന്നതിനെ വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.