എല്ലാവർക്കും വളരെയധികം അറിയാവുന്നതും അതുപോലെ കേട്ട് പരിചയമുള്ളതുമായ ഒരു പുഷ്പമാണ് കായാമ്പൂ. കായാമ്പൂ ഉണ്ടാകുന്ന ചെടിയുടെ പേരാണ് കാശാവ്. കാശാവ് കായാവ് അഞ്ജനമരം കനലി കാഞ്ഞാവ് കനലി ആനക്കൊമ്പി നീലാഞ്ചലി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇതിലെ നീലാഞ്ചലി എന്നുള്ളത് സംസ്കൃതത്തിലെ ഉണ്ടാകുന്ന ഒരു പേരാണ്. നിത്യഹരിത അല്ലെങ്കിൽ അർദ്ധ നിത്യഹരിത വനങ്ങളിൽ ഉണ്ടാകുന്ന ഒരു സസ്യമാണിത്. ഇത് ദക്ഷിണേന്ത്യയിലാണ് പ്രധാനമായും കാണപ്പെടുന്നത്. കേരളത്തിൽ ഉടനീളം ഇത് കാണപ്പെടാൻ സാധിക്കും.
കർണാടകയിലും ശ്രീലങ്കയിലും ഇത് കാണപ്പെടുന്നു. വർഷത്തിലൊരിക്കൽ മാത്രമാണ് ഇത് പൂക്കുന്നത് ഇതിന്റെ പൂവിനെയാണ് കായാമ്പൂ എന്ന് പറയുന്നത്. വളരെയധികം സാവധാനമാണ് ഈ ചെടികൾ വളരുകയുള്ളൂ അനേകം വർഷങ്ങൾ എടുത്തതാണ് ഈ ചെടിയുടെ വളർച്ച പൂർണ്ണമാകുന്നത്. ഇതിന്റെ ശിരങ്ങൾക്ക് നല്ല കട്ടിയുള്ളതുകൊണ്ട് പലകാർഷിക ആവശ്യങ്ങൾക്കും ഇത് വളരെയധികമായി ഉപയോഗിക്കുന്ന ഒന്നാണ്.
പൊതുവേ ഏപ്രിൽ മാസമാണ് ഇത് പൂക്കാൻ ആരംഭിക്കുന്നത മേയ് പകുതിയോളം വരെ ഇതിൽ പൂക്കൾ ഉണ്ടാകുന്നതായിരിക്കും. കായമ്പു രണ്ടു തരത്തിലാണ് കാണപ്പെടുന്നത് ഒന്നും മറക്കായാമ്പൂ രണ്ടാമതായി കുറ്റിക്കായി. കായംപ. വളരെയധികം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചെടിയാണിത്. ഒട്ടേറെ കുന്നുകൾ മണ്ണെടുത്തു പോയപ്പോൾ ഈ ചെടികളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുകയാണ് ചെയ്തത്. ഹൈന്ദവ വിശ്വാസത്തിൽ കായം പൂവിനെ വളരെയധികം.
സ്ഥാനമാണ് ഉള്ളത്. കശാവ് സസ്യത്തിന് ഔഷധഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. കാശാവ് വേര് ഇല തണ്ട് കായ്കൾ എന്നിവയെല്ലാം വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ഈ ചെടിയുടെ ഇല ഒരെണ്ണം കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് അത്യുത്തമമാണ് എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.