ഇലമുളച്ചി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

ഒരു ഉദ്യാനം സസ്യമാണ് ഇലമുളച്ചി എന്നത് ഒപ്പം തന്നെ ഒരു ഔഷധസസ്യം കൂടിയാണ്. വളരെയധികം നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു സസ്യം കൂടിയാണ് ഇലമുളച്ചി പഴയ കാലങ്ങളിൽ കുട്ടികൾ ഇലമുളച്ചിയുടെ ഇലകൾ എടുത്ത് പുസ്തകങ്ങളിൽ സൂക്ഷിച്ചു വയ്ക്കുകയും ഓരോ ദിവസവും അത് തുറന്നു അതിന്റെ ഇലകൾ മുളച്ചു എന്ന് കൗതുകപൂർവ്വം അന്വേഷിക്കുകയും ചെയ്തിരുന്നു ഒരു സമയം ഉണ്ടായിരുന്നു.ഇതിന്റെ ഇലയിൽ നിന്ന് പുതിയ തൈകൾ രൂപപ്പെടുന്നു എന്നതുകൊണ്ടാണ് ഇതിനെ ഇലമുളച്ചി എന്ന. ശരാശരി മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഈ സസ്യത്തിന്.

തണ്ടുകൾ തവിട്ടുനിറത്തിൽ കാണപ്പെടുന്നു. ഇലകൾ തണ്ടുകളിൽ നിന്നും ഇലഞ്ഞിട്ടുകൾ ഉണ്ടാകുകയാണ്. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടും കൂടിയതാണ് അഗ്രങ്ങളിൽ പൂക്കൾ ഉണ്ടാകാറുണ്ട്. വംശവർദ്ധനവ് സാധാരണഗതിയിൽ ഇലമുളച്ചാണ് സംഭവിക്കുന്നത്. എന്താണ് ഇതിന്റെ പ്രധാനപ്പെട്ട ഔഷധപ്രയോഗങ്ങൾ എന്ന് നോക്കാം. അഞ്ചുദിവസം തുടർച്ചയായി ഇലമുളച്ചിയുടെ ഒരു ഇല കഴിക്കുകയാണെങ്കിൽ.

വൃക്കയിൽ ഉണ്ടാക്കുന്ന കല്ലുകൾക്ക് ശമനം ലഭിക്കുന്നതിന് വളരെയധികം നല്ലതാണ്. രണ്ട് ഇലമുളച്ചിയുടെ എല്ലാ ഉപ്പു ചേർത്ത് അരച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടുകയാണെങ്കിൽ അരിമ്പാറ ഇല്ലാതാക്കുന്നതിനെ വളരെയധികം നല്ലതാണ്. മൂന്ന് സന്ധിവേദന സന്ധി വീക്കം എന്നിവ മാറുന്നതിന് ഇലമുളച്ചിയുടെ ഇലയും മഞ്ഞളും ഉപ്പും ചേർത്ത് പുരട്ടുന്നത് വളരെയധികം നല്ലതാണ്.

മാത്രമല്ല ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ പൊട്ടുന്നതിന് ഇത് വളരെയധികം നല്ലതാണ് അതായത് വലിയ ചൂടുകുരു പൊട്ടിച്ച്ശുദ്ധീകരിക്കുന്നതിന് നല്ലതാണ്.ഇലമുളച്ചി അതുകൊണ്ടുതന്നെ ഒരു ഉദ്യാന സസ്യമായും ഔഷധസസ്യമായും കണക്കാക്കാൻ സാധിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.