മേന്തോന്നി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..
നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന ഔഷധ വള്ളിച്ചെടിയാണ് മേന്തോന്നി. മേന്തോന്നി പറയൻ ചെടി ചെകുത്താൻ പൂവ് കപ്പലക്കിഴങ്ങ് മേത്തോ നീ എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്.വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരം ആണ്.കേരളത്തിൽ വയനാട് ഉൾപ്പെടെയുള്ള കാർഡുകളിൽ ഇത് വളരെയധികം കാണപ്പെടുന്നുണ്ട് ഇത് വിഷമുള്ള ഒരു സസ്യമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. വിലക്ക് ഏഴു തുടങ്ങി 20 cm വരെ നീളവും രണ്ടു മുതൽ 5 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകുന്നതാണ്.
ഇലകളുടെഅഗ്രം നാര് പോലെ രൂപപ്പെട്ടു വരും അത് സസ്യത്തെ മറ്റു ചെടികളെ ചുറ്റി പിടിക്കുന്നതിനെ വളരെയധികം സഹായിക്കും.വിരിഞ്ഞ പുഷ്പത്തിന് 7 മുതൽ 9 സെന്റീമീറ്റർ വരെ വ്യാസം ഉണ്ടായിരിക്കും ചിലപ്പോൾ അതിൽ കൂടുതലും കാണപ്പെടുന്നു.പൂമൊട്ടിൽ പച്ചക്കള്ളടന്ന മഞ്ഞ നിറമുള്ള പൂവാണ് വിരിയുക പിന്നീട് ആ മഞ്ഞനിറം കയറി വരുന്നതായിരിക്കും പിന്നീടും ആ മഞ്ഞനിറത്തെ കടും ചുവപ്പ് ഓറഞ്ച്.
എന്നിവ എല്ലാം ആയി അത് മറുകുകയും ചെയ്യും.അങ്ങനെ ചെടിക്ക് നിറഭേദങ്ങൾ ഉണ്ടാകും. തമിഴ്നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് മേന്തോന്നി. നിറത്തിലും ആകൃതിയിലും ഉള്ള പ്രത്യേകത കൊണ്ടാണ് ഈ പൂവിനെ. ക്യാൻസറിന്റെ ഔഷധം നിർമ്മാണത്തിന് ഒരു ചെരുവയായി ഇത് ഉപയോഗിക്കുന്നുണ്ട്. കിഴങ്ങ് പല ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നവയാണ്.
ഹൃദയത്തെയും ഗർഭാശയത്തെയും വികസിപ്പിക്കുന്നതിനും ചുരുക്കുന്നതിനും ഇതിനെ കഴിവുകൾ ഉണ്ട്.ഒട്ടേറെ ഔഷധപ്രയോഗം ഉള്ള ഒന്നാണ്. ഇത് അധികം ഉപയോഗിക്കുന്നത് വളരെ ദോഷം ചെയ്യുന്ന ഒരു കാര്യമാണ് കാരണം ഇതിൽ വിഷംശം അടങ്ങിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.