September 30, 2023

ശരീരത്തിലെ അനാവശ്യ രോഗങ്ങൾ എളുപ്പത്തിൽ റിമൂവ് ചെയ്യാം.. | Easy Hair Removal

വീട്ടിൽ തന്നെ വാക്സ് നിർമ്മിച്ച നല്ല രീതിയിൽ വാക്സിൻ ചെയ്യാവുന്നതാണ്. അനാവശ്യ രോമങ്ങളെ ഒഴിവാക്കുന്നതിനാണ് വാക്സിൻ നടത്തുന്നത്. രോമം കൂടുതൽ വളരുന്ന ഒരു സ്ഥലത്ത് കൂടുതൽ വേഗത്തിൽ കൂടുതൽ രോമങ്ങളെ നീക്കം ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇത് കൊണ്ടുള്ള നേട്ടം. ചർമം മിനുസമുള്ളതാക്കാൻ വാക്സിൻ ചെയ്യുന്നത് നല്ലതാണ്. ഷേവിംഗ്,ത്രെഡിങ് തുടങ്ങിയ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിന് ശേഷമുള്ള രോമവളർച്ച വളരെ സാവധാനത്തിലാണ്. പലതരത്തിലുള്ള വാക്കുകൾ എന്ന മാർക്കറ്റിൽ ലഭ്യമാണ് ഹോട്ട് വാക്സ് ഗോൾഡ് വാക്സ് തുടങ്ങിയവ.

വാക്സ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. വാക്സ് വലിയ തോതിലും ചെറിയ തോതിലും ഉണ്ടാക്കാവുന്നതാണ്.വലിയതോതിൽ വാക്ക് ഉണ്ടാക്കാൻ പഞ്ചസാര ഒരു കിലോ, ചെറുനാരങ്ങാനീര് ആറെണ്ണത്തിന്റെ അല്ലെങ്കിൽ തേൻ ഒരു ടീസ്പൂൺ. ഇനി ചെറിയ തോതിലാണ് വാക്സിൻ ഉണ്ടാക്കുന്നത് എങ്കിൽ പഞ്ചസാര അരക്കപ്പ് നാരങ്ങാനീര് മൂന്നെണ്ണത്തിന്റെ തേൻ അല്ലെങ്കിൽ ഗ്ലിസറിൻ രണ്ടു തുള്ളി.

പഞ്ചസാര അടുപ്പത്ത് വെച്ച് നൂല് ഭാഗമാകുമ്പോൾ അല്പം വെള്ളം ഒഴിക്കണം. നൂല്ഭാഗം മുറുകി വരുമ്പോൾ നാരങ്ങാനീരും ഗ്ലിസറിൻ അല്ലെങ്കിൽ തേൻ നിശ്ചിത അളവിൽ ചേർത്ത് വാങ്ങി വെച്ച് ഉപയോഗിക്കാം. വാക്സിൻ ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ടവൽ ടാൽക്കം പൗഡർ ഹോട്ട് അല്ലെങ്കിൽ ഗോൾഡ് മൂർച്ചയില്ലാത്ത കത്തി.

പ്ലാസ്റ്റിക് ബൗളിൽ ഗോൾഡ് ക്രീം അല്ലെങ്കിൽ ബോഡി ലോഷൻ. വാക്സിൻ ചെയ്യുന്ന രീതി. വാക്സിൻ നടത്തേണ്ട സ്ഥലത്ത് കഞ്ഞി ഉപയോഗിച്ച് ടാൽക്കൻ പൗഡർ ഇടുക. ഒരു സ്പൂൺ വാക്സ് എടുത്ത് ബാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് മൂർച്ചയില്ലാത്ത ഒരു കത്തികൊണ്ട് രോമവളർച്ചയുടെ അതേ ദിശയിലേക്ക് പുരട്ടുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.