ചീര ചേമ്പ് ഇല ചേമ്പ് വിറ്റില്ല ചേമ്പ് എന്നിങ്ങനെ അറിയപ്പെടുന്ന ഒരു സസ്യത്തെക്കുറിച്ചാണ് പറയുന്നത്. കണ്ടാൽ ചേമ്പ് പോലെ തോന്നുന്ന ചെടിയാണ് ചീര ചേമ്പ്. കണ്ടാൽ ചേമ്പിനെ പോലെ എന്നാൽ കഴമ്പുണ്ടാകില്ല. ഇത് വളരെയധികം രുചികരമായ ഒരു ഭക്ഷണപദാർത്ഥമാണ്. ചേമ്പ് വർഗ്ഗത്തിൽപ്പെട്ട ചീര എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് ഇതു വളരെയധികം രുചികരമായ ഒരു വിഭവമാണ്. മറ്റു ചേമ്പുകളെ പോലെ ഇത് ചൊറിയില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. ചീരയുടെ ഉപയോഗവും ചേമ്പിന്റെ ഉപയോഗവും നടക്കുന്നതായിരിക്കും. ഈ ചെടി ചേമ്പിനെ ധാരാളം വെള്ളം ആവശ്യമാണ്.
വലിയ പരിചരണം ആവശ്യമില്ല നല്ലത് പോലെ തഴച്ചു വളരുന്ന ഒന്നാണ് ഇലയും തണ്ടും ആണ് ഇതിനെ പ്രധാനമായുംഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.ഇത് വളരെയധികം പോഷകസമൃദ്ധമാണ് ഒരിക്കലും നട്ടു കഴിഞ്ഞാൽ പിന്നെ സ്വാഭാവികമായും ആ പ്രദേശത്തെ ധാരാളമായി ഉണ്ടാകുന്നതായിരിക്കും.രണ്ടു തരത്തിലുള്ള ചീര ചേമ്പുകൾ ആണുള്ളത്.
ഒന്ന് പച്ച തണ്ടു ഉള്ളതും രണ്ടാമത്തെകറുത്ത തണ്ട് ഉള്ളതും.ഇലയുടെ അടിയിൽ ചില കറുത്ത കുത്തുകൾ ഉണ്ടാകും എന്നതാണ് മറ്റു ചേമ്പുകളെ അപേക്ഷിച്ച് ചീരചേമ്പിനെ നമ്മൾ കാണുന്ന ഒരു പ്രത്യേകത. അതുപോലെ മറ്റു ചേമ്പുകളുടെ ഇലകളേക്കാൾ ചീര ചേമ്പിന്റെ ഇല്ല കൂടുതലും മൃദുലമായിരിക്കും.പ്രധാനപ്പെട്ട പ്രത്യേകതയെ കിഴങ്ങ് ഉണ്ടാകില്ല എന്നതാണ്. പോഷക ഗുണങ്ങളാൽ സമ്പന്നമാണ്.
ചീര ചേമ്പ് വിറ്റാമിൻ എ വിറ്റാമിൻ സിക്സ് വിറ്റാമിൻ സി എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഫോസ്ഫറസ് തയാമിൻ പൊട്ടാസ്യം കോപ്പർ മാഗ്നസ് നാരുകൾ എന്നിവയെല്ലാം ധാരാളമായി ചീത്ത ചേമ്പില അടങ്ങിയിരിക്കുന്ന അതുകൊണ്ടുതന്നെ ഇതാ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.