പണ്ടുകാലം മുതൽ തന്നെ നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ മിക്ക കറികളിലുംതോരനിലും എല്ലാം മഞ്ഞൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്.അതുപോലെ തന്നെ പഴമക്കാർ പണ്ടുകാലം മുതൽ തന്നെ പറയുന്ന ഒരു കാര്യം തന്നെയായിരിക്കും മഞ്ഞൾ ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന്.പലവിധത്തിലുള്ള ഗുണങ്ങളാൽ വളരെയധികം സമ്പുഷ്ടമാണ് മഞ്ഞൾ.മഞ്ഞൾ അടങ്ങിയിരിക്കുന്ന കുരുക്കും എന്ന ഘടകമാണ് മഞ്ഞളിന് ഈ ഗുണങ്ങളെല്ലാം വളരെയധികം പ്രധാനം ചെയ്യുന്നത്.മഞ്ഞൾ ഒരു ആന്റി ഓക്സിഡന്റാണ്.
ആന്റി ഇൻഫ്ളമേറ്ററി,ആന്റി അലർജിക്ക്, ആന്റി കാൻസറിക്ക്, ആന്റിബയോട്ടിക്ക് ആന്റി മൈക്രോബയൽ ആന്റിസെപ്റ്റിക് എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് മഞ്ഞൾ. മിക്കവർക്കും അറിയുന്നതാണ് മഞ്ഞൾ ശ്വാസകോശ രോഗങ്ങൾക്ക് വളരെയധികം ഫലപ്രദമായ ഒരൊറ്റമൂലിയാണ് എന്ന് കാരണം മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി അലർജിക്ക് ആന്റി മൈക്രോബയൽ അതുപോലെ ആന്റി ഇൻഫ്ളമേറ്ററി.
പ്രോപ്പർട്ടി ആണ് അതുപോലെ വിട്ടു പോകാത്ത ചുമ്മാ ജലദോഷം തൊണ്ടവേദന അതുമല്ലാ തൊണ്ടയ്ക്ക് ഉണ്ടാകുന്ന ചൊറിച്ചിൽ എന്നിങ്ങനെ അസുഖങ്ങളുള്ളവർ രാവിലെ മഞ്ഞൾ ഇഞ്ചി തുളസി കുരുമുളക് എന്നിവയെല്ലാം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഇതുമല്ലെങ്കിൽ ഒരു നുള്ളമഞ്ഞൾ വായിലിട്ട് അലിയിച്ച് കഴിക്കാവുന്നതാണ്. ഇന്ന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് രോഗപ്രതിരോധശേഷി.
വർദ്ധിപ്പിക്കുക ഇക്കാര്യത്തിലും മഞ്ഞളിന്റെ ഗുണങ്ങൾ ഒരുപടി മുന്നിൽ തന്നെയാണ്. അതുപോലെതന്നെ നമ്മുടെ കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള ടോപ് സിനുകളെ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞൾ. കരൾ നമ്മുടെ രോഗപ്രതിരോധശേഷി നിർണയിക്കുന്ന ഒരു അവയവം കൂടിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..