വളരെയധികം സുഗന്ധമുള്ള ഈ മരത്തെക്കുറിച്ച് അറിയാമോ

വെള്ള പൈൻ ഒരു സുഗന്ധവാഹിയായ ഒരു സസ്യമാണ്. ഇതിനെ മലയാളത്തിൽ വെള്ളപ്പൈൻ വെള്ള പ്പയിൽ പയിൽ കുന്തിരിക്ക പയിൽ പയനി എന്നൊക്കെ അറിയപ്പെടും.പശ്ചിമഘട്ട മഴക്കാടുകളിൽ വളരുന്ന ഒരു മരമാണ് വെള്ളപ്പൈൻ പശ്ചിമഘട്ടത്തിൽ 2000 മില്ലിമീറ്ററിൽ കൂടുതൽ മഴയുള്ള ഉയരം കുറഞ്ഞ മലകളിൽ ആണ് സ്വാഭാവികമായി വളരുന്നത്. എന്നാൽ അപൂർവമായി ഭൂമിക്ക് അടിയിൽ ജലം കൂടുതലുള്ള ഇലപൊഴിയും കാടുകളിൽ നാട്ടിൻ പ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട് തീരപ്രദേശങ്ങളിലും ഇവ വളരാറുണ്ട്. വെള്ള പയിൻ കടുത്ത വംശനാശഭീഷണിയിലുള്ള ഒരു സസ്യമാണ്.

കാസർഗോഡ് കേന്ദ്ര സർവകലാശാലയുടെ പഠനത്തിൽ കണ്ടെത്തിയ പ്രകാരം വീഴുന്ന കായകളിൽ ഭൂരിഭാഗവും മുളയ്ക്കുവാൻ അനുവദിക്കാതെ ശേഖരിച്ച് വിൽക്കുന്നതാണ് വംശനാശത്തിന് പ്രധാന കാരണം. നിത്യഹരിതമായ ഒരു വൻമരമാണ് വെള്ളപ്പൈൻ അഥവാ വെള്ള കുന്തിരിക്കം 40 തുടങ്ങിയ 60 മീറ്റർ വെള്ളം ഉയരം വയ്ക്കും വൃക്ഷത്തിന്റെ തൊലി മിനുസമാർന്നതും നേർത്തതുമാണ്.

വെള്ളയും കാതലും കാണുന്നതാണ് ഇതിന്റെ തടി. മങ്ങിയ വെള്ള നിറമാണ് കാതലിനെ സാവധാനം ഈ നിറം തവിട്ടു നിറമായി മാറുന്നു ജനുവരി മുതൽ മാർച്ച് വരെയാണ് പുഷ്പിക്കുന്നത്. സുഗന്ധമുള്ള പൂക്കൾക്ക് വെള്ള നിറമാണ്. പരാഗണം നടത്തുന്നത് പ്രാണികളാണ്. പുരാതന കാലം മുതൽ തന്നെ ആരാധനാലയങ്ങളിൽ ഇതിന്റെ കറ ഉപയോഗിച്ചിരുന്നു. ഇതിന്റെ പുക പ്രാർത്ഥനാ വേളകളിൽ ഉപയോഗിക്കാറുണ്ട്.

പുതിയ ചില പഠനങ്ങൾ അനുസരിച്ച് ട്യൂമർ ചികിത്സയ്ക്ക് വൃക്ഷത്തിന്റെ കറ ഉപയോഗിക്കാൻ കഴിയുന്നതാണ്. വെള്ള പയിന്റെ കായയിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്കും ഔഷധഗുണമുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ് വെള്ളത്തിന്റെ പ്രധാന ഗുണം ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.