കനത്തിലുള്ള താടിയും മീശയും ആണ് ഇപ്പോഴത്തെ പുരുഷന്മാരുടെ ട്രെൻഡ്. വൃത്തിയായി വെട്ടിയൊതുക്കിയ നീളമുള്ള താടിയും പിരിച്ചുവെച്ച മീശയും ഒരു കൂളിംഗ് ഗ്ലാസും കൂടി വച്ചാൽ ലുക്കിന്റെ കാര്യം പറയേണ്ടതില്ല. ടൂറിസത്തിന്റെ ലക്ഷണങ്ങൾ തന്നെ താടിയും മീശയും ആണെന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാൽ താടിയും മീശയും ഇല്ലാത്തവരും ശരിയായി വളരാത്തവരോ ഉണ്ടാകും ഇവരൊക്കെ ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി നല്ല കരുത്തുള്ള താടിയും മീശയും നിങ്ങൾക്ക് സ്വന്തമാക്കാം. ആവണക്കെണ്ണ താടിയും മീശയും മാത്രമല്ല മുടി വളരാനും ഒരു നല്ല ഔഷധമാണ്.
ആവണക്കെണ്ണ രാത്രി മുഴുവൻ താടിയിൽ മീശയിലും പുരട്ടി രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആവണക്കെണ്ണയും ബദാം ഓയിലും കലത്തിൽ താടിയിൽ പുരട്ടുന്നത് താടിയുടെയും മീശയുടെയും കരുത്ത് കൂട്ടുന്നതാണ്. മുടിയുടെ താടിയുടെയും എല്ലാം അടിസ്ഥാന ഘടകം ഡയറ്റ് തന്നെയാണ്. പ്രോട്ടീൻ വിറ്റാമിനുകൾ ധാതുക്കൾ ഇരുമ്പ് സിംഗിൾ കോപ്പർ തുടങ്ങിയവർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക.
പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പലപ്പോഴും മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടറെ സമീപിച്ച ടെസ്റ്റോസ്റ്റിറോൺ സപ്ലിമെന്റ് കഴിക്കുന്നതും ഉചിതമാണ്. ധാരാളം വെള്ളം കുടിക്കുന്നത് താടിയും മീശയും വളരാൻ സഹായിക്കുന്ന ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വർധിപ്പിക്കും.
മാനസിക സമ്മർദ്ദം നേരിടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അത് അടിയന്തരമായി കുറയ്ക്കേണ്ടതുണ്ട്. പലപ്പോഴും മുടികൊഴിച്ചിലിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ മാറാനും താടിയും മീശയും വളരാനും ഒക്കെ യോഗ മെഡിറ്റേഷൻ പോലുള്ള ആരോഗ്യ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.