കറുത്ത നല്ല തിക്കുള്ള കൺപുരികവും കൺപീലികളും ലഭിക്കുന്നതിന്…

രണ്ടുദിവസം മാത്രം ഉറങ്ങുന്നുണ്ട് ഇത് ഒരു തുള്ളി പുരട്ടുക പുരികം കട്ടിയിൽ വളരും. നമ്മുടെ കൺവീനികൾ നല്ല തിക്കായിരുന്നാലും കാണാൻ ഭംഗി ഉണ്ടാവുകയുള്ളൂ. അത് നമ്മുടെ പേഴ്സണാലിറ്റി വർധിപ്പിക്കും. ചിലർക്ക് കൺവീനുകളിൽ മുടി കുറവായിരിക്കും കൺപീലി വളരുന്നതിന് ഈ മാർഗ്ഗം വളരെയധികം സഹായിക്കുന്നതായിരിക്കും. ആരെയും ആകർഷിക്കുന്ന രീതിയിൽ കൺപീലികളും പുരികവും ലഭിക്കുന്നതിനും അതുപോലെ തന്നെ മുഖസൗന്ദര്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും കൺപീലികൾക്കും പുരികത്തിനും.

ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. നല്ല ഷേപ്പ് ഉള്ളതും അതുപോലെ നല്ല തിക്ക് ആയതുമായ കൺപീരിയുകളും പുരികവും ആരെയും ആകർഷിപ്പിക്കുന്ന ഒന്നാണ്. ഈ മെത്തേഡ് ഒരാഴ്ച ശ്രമിച്ചാൽ തന്നെ കൺവിരികൾ നല്ല കട്ടിയായി ഭംഗിയായി വളരുന്നത് കാണാം. സൈഡ് എഫക്ട് ഒന്നുമില്ലാത്ത റെമഡി ആണിത്. ഒരു ക്ലീൻ ബൗൾ എടുക്കുക ആദ്യമായി വേണ്ടത്.

ആവണക്കെണ്ണ ഒരു ടീസ്പൂൺ അളവിൽ എടുക്കുക. ഇതിൽ ഒരു വിറ്റാമിൻ ഇ ക്യാപ്സ് പൊട്ടിച്ചു ചേർക്കുക. ഇതിൽ ഒരു ടീസ്പൂൺ അലോവേര ജെല്ല് ചേർക്കുക. ഇത് മൂന്നും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഫ്രിഡ്ജിൽ വച്ച് ഒരാഴ്ച വരെ ഉപയോഗിക്കാം. ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഉറങ്ങുന്നതിനു മുൻപ്.

പുരികത്തിൽ നന്നായി അപ്ലൈ ചെയ്യുക. എന്നിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞ് മസാജ് ചെയ്യുക. രാവിലെ എഴുന്നേറ്റ് കഴുകി കളയാം. ഇത് അപ്ലൈ ചെയ്ത് ഉടൻ തന്നെ നല്ല മാറ്റം കാണാം. ഇത് നമ്മുടെ കൺപീലികളും പുരികവും നല്ല വേഗത്തിൽ വളരുന്നതിനും കറുപ്പ് ലഭിക്കുന്നതിനും സഹായിക്കും.