September 26, 2023

മുത്തിൾ എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

വൃക്കയുടെയോ തലച്ചോറിനെയും ആകൃതിയിൽ കാണപ്പെടുന്ന ഇലകൾ മരുന്നായും പച്ചക്കറിയും ഉപയോഗിക്കാൻ സാധിക്കുന്ന വളരെയധികം ഔഷധങ്ങൾ നിറഞ്ഞ ഒന്നാണ് കുടങ്ങൾ അഥവാ മുത്തിൽ. രണ്ടു തരത്തിലുള്ള മുത്തിലാണ് നമ്മുടെ നാടുകളിൽ കണ്ടുവരുന്നത്. സാധാരണ മുത്തുളും കരി മുത്തുളും. കരിമുത്തളിനെ ഇതിനെവളരെയധികം ഗുണങ്ങൾ കൂടുതലാണ്.ഇവ പാറയുടെ മുകളിലാണ് വളരുന്നത്. മുത്തിൽ കുടങ്ങൾ കുടങ്ങൻ കരിന്തക്കാളി കുടകൻ സ്ഥലബ്രഹ്മി നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിച്ചേ സഹായിക്കുന്ന.

ഒത്തിരി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.രസായരസായന ചികിത്സയിൽ ഇതിനെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്.പ്രസവശേഷം 16 ദിവസം കഴിയുമ്പോൾ കുടുങ്ങൽ സമൂലം കഴുകി അരച്ച് നടയിൽ അടയാക്കി നൽകുന്നതിലൂടെ സ്ത്രീകളുടെ യൗവനംനിലനിൽക്കുന്നതിനും ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളും ക്ഷീണങ്ങളും അതാക്കിയ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

മസ്തിഷ്ക സെല്ലുകൾക്ക് ജീവൻ പകരുന്ന ഈ ഔഷധം ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പ്രധാനം ചെയ്യും.ഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. മോരു കറി ആക്കി മറ്റു കറികളിൽ ചേർത്തും കുടങ്ങൾ ഭക്ഷണത്തിൽ ഉപയോഗപ്പെടുത്തും. ശ്രീലങ്ക തായ്‌ലൻഡ് ബംഗ്ലാദേശി മുതലായ സ്ഥലങ്ങളിൽ ഇപ്പോഴും കുടങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് ഇത് നൽകുന്നത് വളരെയധികം നല്ലതാണ്.

ഇതിന്റെ നീര് ഒരു സ്പൂൺ അല്പം തേൻ ചേർത്ത് നൽകുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന ത്വക്ക് രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് വളരെയധികം നല്ലതാണ് ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുകയും ചെയ്തു. കുട്ടികളുടെ ഗ്രാന ശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.