മുടി വളർച്ച ഇരട്ടിയാക്കാൻ കിടിലൻ വഴി.. | Hair Growth Solutions
നിങ്ങളുടെ മുടി പൂർണ്ണ ആരോഗ്യത്തോടെ പെട്ടെന്ന് വളരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. ചില സിനിമാ നടിമാരുടെ മുടി കാണുമ്പോൾ ആ മുടി കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടും ഉണ്ടാകും. എന്നാൽ ഇതൊക്കെ ലഭിക്കണമെങ്കിൽ മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. മുടി വളർത്താം നാടൻ വഴികളിലൂടെ. നിങ്ങളുടെ മുടി വളരാൻ എടുക്കുന്ന സമയം നിങ്ങളുടെ ഭക്ഷണ ക്രമത്തെയും ജനിതക പാരമ്പര്യത്തെയും ആശ്രയിച്ചിരിക്കുന്നു മാത്രം മുടി വൃത്തിയാക്കുകയോ മുടിക്ക് വേണ്ട പരിചരണം ലഭിക്കുകയോ ഇല്ല. ആദ്യം മുടിയിൽ ഉള്ള പ്രശ്നങ്ങൾ അറിഞ്ഞത് പരിഹരിച്ചാൽ മാത്രമാണ്.
മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിനെ സഹായിക്കുകയുള്ളൂ അതിനെ മുടിയിൽ ഉണ്ടാകുന്ന എല്ലാതര പ്രശ്നങ്ങളും പരിഹരിക്കുക തന്നെ വളരെയധികം അത്യാവശ്യമാണ് മാത്രമല്ല പോഷകാഹാരങ്ങൾ കഴിക്കുന്നതും മുടി വളർച്ചയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.മുടി വളർച്ച ഇരട്ടിയാകുന്നതിന് സഹായിക്കുന്ന ചില ടിപ്സുകൾ എന്തെല്ലാമാണ് എന്ന് നോക്കാം.
ഒന്നാമതായി തലമുടിയിൽ പേൻ ശല്യം എന്നിവ ഉണ്ടെങ്കിൽ അതിനെ പൂർണ്ണമായും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മാർഗ്ഗം. ശല്യം ഇല്ലാതാക്കുന്നതിനെ തുളസിയില ചതിച്ച് തലയിൽ തേച്ചുപിടിപ്പിക്കുക ഇതൊരു മണിക്കൂർ കഴിഞ്ഞ് കഴുകുക. മാത്രമല്ല അകാലനര മാറുന്നതിനെ ചായിപ്പിണ്ടി തലയിൽ തേച്ചുപിടിപ്പിച്ചതിനു ശേഷം.
കഴുകും ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് അകാലനരയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. മുടി വളർച്ചയ്ക്ക് ഉലുവപ്പൊടി തലയിൽ തേച്ച് ദിവസം കുളിച്ചാൽ മതി ഇതു മുടി വളർച്ച ഇരട്ടിയാക്കുന്നതിന് സഹായിക്കും. മുടിക്ക് ചുവന്നുള്ളി അരച്ചു കിട്ടുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.