സൗന്ദര്യസംരക്ഷണത്തിന് ഓറഞ്ച് തൊലി അത്യുത്തമം…

സൗന്ദര്യസംരക്ഷണത്തിന് ഇന്ന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഓറഞ്ച് തൊലി ഓറഞ്ച് വാങ്ങിയാൽ പണ്ടുകാലമുതൽ തന്നെ ഓറഞ്ച് കഴിച്ച് തൊലി കളയുന്ന ശീലമാണ് നമുക്ക് ഉണ്ടായിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ഓറഞ്ച് തൊലി എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കാരണം നമ്മുടെ ചർമ്മ ആരോഗ്യത്തിന് വളരെയധികം ഉത്തമമായ ഒന്നാണ് ഓറഞ്ച് തൊലി.ധാരാളമായി വിറ്റാമിൻ അടങ്ങിയിരിക്കുന്ന പഴമാണ്.സ്വാതന്ത്ര്യ കാര്യത്തിലും ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് എന്നാൽ നാം ഒഴിവാക്കുന്ന ഒറിഞ്ചു തൊലിയും.

അതും വളരെയധികം നല്ലതുതന്നെയാണ്.മുഖം ചർമ്മത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് തൊലി.തൊലിയിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു ചർമം സംരക്ഷിക്കുന്ന കാര്യത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ്. ചർമ്മം വൃത്തിയാക്കുന്നതിന്ഒറിജിനൊലി ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.

ഇതിന് ഓറഞ്ച് തൊലി അരച്ചോ അല്ലെങ്കിൽ ഉണക്കിപ്പിടിച്ചു തൈരിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക ചർമം വൃത്തിയാക്കുന്നതിന്റെ ക്ലൻസറിന്റെ ഗുണം ഈ ഫേസ് പാക്ക് നൽകുന്നതായിരിക്കും. ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്ത ചരമ സുശീലങ്ങൾ വൃത്തിയാക്കുന്നതിന് ഇത് വളരെയധികം സഹായകരമാണ്.

ചർമ്മത്തിനെമൃദുല ഭംഗിയും നൽകാൻ ഓറഞ്ച് തൊറനും ചെറുനാരങ്ങ നീരും ചേർത്ത് മുഖത്തു പുരട്ടുക ഉണങ്ങിക്കഴിയുമ്പോൾ ഈ മിശ്രിതം കഴുകി കളയാം. ഇത് നമ്മുടെ ചർമ്മത്തിലെ മൃതത്വവും നിറവും നൽകുന്നതിന് വളരെയധികം ഉത്തമമാണ്. ഇതിലെ ഓരോ ഘടകങ്ങളും വളരെയധികം ഗുണങ്ങൾ ആണ് നമ്മുടെ ചർമ്മത്തിന് പ്രദാനം ചെയ്യുന്നത്. നിറം വർദ്ധിപ്പിക്കാൻ കരിവാളിപ്പ് മാറുന്നതിനും ഇത് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.