ചർമ്മത്തിലെ ചുളിവുകളും വരകളും ഇല്ലാതാക്കി പ്രായം കുറയ്ക്കാൻ… | For Youthful Skin
മുഖത്തെ പാടുകളും ചുളിവുകളും മാറ്റി പ്രായം കുറയ്ക്കാം. ചർമം കണ്ടാൽ പ്രായം തോന്നുന്നവർ ഒന്ന് ശ്രദ്ധിച്ചോളൂ. നിങ്ങളുടെ മുഖത്തെ ചുളിവുകൾ കറുത്ത പാടുകളും നിഷ്പ്രയാസം അകറ്റി പ്രായം കുറയ്ക്കാം. ചർമ്മം ആരോഗ്യത്തോടെയും വൃത്തിയോടെയും പരിപാലിക്കുന്നതിന് വളരെയധികം അത്യാവശ്യമാണ്. നമുക്ക് നമ്മുടെ ചുരം നല്ല രീതിയിൽ നിലനിർത്തുന്നതിന് നമുക്ക് വളരെയധികം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഗ്രീൻ ടീ എന്നത് ഗ്രീൻ ടീ നമ്മുടെ ചർമ്മത്തിലെ എല്ലാ തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ചർമ്മത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ്.
ഗ്രീൻ ടീ ഉപയോഗിക്കുന്നവരുടെ നമ്മുടെ ആരോഗ്യവും ഭംഗിയും വർദ്ധിക്കും ഒപ്പം പ്രായം തോന്നിപ്പിക്കുകയും ഇല്ല. എങ്ങനെയാണ് ഗ്രീൻ ടീ ഇതിനായി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒരു ടേബിൾ ടീസ്പൂൺ ഗ്രീൻ ടീയും അതുപോലെ ഒരു ടേബിൾ ടീസ്പൂൺ തൈരും എടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ആകുന്നത് വരെ മിക്സ് ചെയ്യുക അതിനുശേഷം നല്ല വൃത്തിയുള്ള കോട്ടൻ തുണി.
ഉപയോഗിച്ച് നമ്മുടെ മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഗ്രീൻ ടീച്ചർ നിറം വർദ്ധിപ്പിക്കുകയും ചർമം ആരോഗ്യത്തോടെ നിലനിൽക്കുന്നതിനെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലെ ബിഷപദാർത്ഥങ്ങളെ പുറന്തള്ളുന്നു കൂടാതെ ചർമ്മത്തിലെ മുറിപ്പാടുകളും പൊള്ളിയ പാടുകളും.
ഇല്ലാതാക്കുന്നതിനു മായിച്ചു കളയുന്നതിനും വളരെയധികം സഹായിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കുന്നതിനെ സഹായിക്കുന്നു. അതുപോലെ കണ്ണുകൾക്ക് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം ഇല്ലാതാക്കുന്നതിനും കണ്ണുകൾക്ക് നല്ലൊരു കുളിർമ്മ നൽകുന്നതിനും ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.