ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം.. | Kids Health And Tips
ഇന്നത്തെ കാലഘട്ടത്തിൽ നാഡിക്കട ഉണ്ടാകുന്ന അന്തരീക്ഷം മാറ്റം എന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നുതന്നെയായിരിക്കും. പനി എന്നത് മഴക്കാലം പനികളുടെ ഒരു സീസൺ തന്നെയാണ്. രോഗങ്ങളിൽ നിന്ന് സ്വയവും അതുപോലെതന്നെ നമ്മുടെ കുട്ടികളെയും നിർത്തുന്നതിന് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. പനിയാണ് മഴക്കാലങ്ങളിൽ കൂടുതലായും കണ്ടുവരുന്ന അസുഖം. പനി രോഗലക്ഷണമോ രോഗമോ ആകാം എന്നതിൽ യാതൊരു വിധത്തിലുള്ള സംശയം വേണ്ട. പനി വരികയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടത്.
അത്യാവശ്യമാണ്. കുട്ടികൾക്ക്പനി വരികയാണെങ്കിൽ ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. പനി രോഗമോ രോഗലക്ഷണമോ ആകാം .അതുകൊണ്ടുതന്നെ സ്വയം ചികിത്സ അരുത്. പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് ഉടൻതന്നെ ഡോക്ടറെ സമീപിക്കുന്നത് വളരെയധികം ഉചിതമായിരിക്കും. കുട്ടികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം. പനിയുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക്.
വേണ്ടത്ര വിശ്രമം നൽകേണ്ടത് വളരെയധികം അത്യാവശ്യമായ ഒരു കാര്യമാണ്. മാത്രമല്ല പനിയുള്ളപ്പോൾ പുറത്തുനിന്നുള്ള ഇൻഫെക്ഷൻ വരാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പനിയുള്ള സമയങ്ങളിൽപുറത്തുനിന്നുള്ള ഇൻഫെക്ഷൻ വരാതെ വളരെയധികം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പനിയുള്ള സമയങ്ങളിൽ കുട്ടികളെ സ്കൂളിൽ വിടാതിരിക്കുന്നത് ആയിരിക്കും കൂടുതൽ ഉത്തമം. പനിക്ക് നൽകുന്ന മരുന്നുകളുടെ കാര്യത്തിലും വളരെയധികം പ്രത്യേകം ശ്രദ്ധ വേണ്ടാതാണ്. ചില മരുന്നുകൾ കുട്ടികളിലും അലർജി സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട്.
ഗുളികകൾ ചൂടുവെള്ളം ചായ പാൽ എന്നിവ ഉപയോഗിച്ച് ഒരിക്കലും നൽകരുത് തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കുന്നതിനും മരുന്ന് നൽകുന്നതിനും വളരെയധികം ഉത്തമം.പനിയുള്ള സമയങ്ങളിൽ തണുത്ത വെള്ളത്തിലോ അതികം ചൂടുള്ള വെള്ളത്തിലോ കുട്ടികളെ കുളിപ്പിക്കരുത്.ചെറിയ ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതാണ് കൂടുതൽ നല്ലത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.