October 2, 2023

അതിരാവിലെ നെല്ലിക്ക വെള്ളം കുടിച്ചു നോക്കൂ, ഞെട്ടിക്കും റിസൾട്ട്…

രാവിലെ നെല്ലിക്ക ചതിച്ചിട്ട് വെള്ളം മഞ്ഞൾ ചേർത്ത് കുടിക്കാം ആരോഗ്യകരമായ ശീലങ്ങൾ ആദ്യം തുടങ്ങേണ്ടത് നമ്മുടെ തന്നെ വീടുകളിലാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചില നല്ല കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിനും മനസ്സിനും കുളിർമയും ഉന്മേഷവും നൽകുന്നതിന് നല്ലതാണ്.ആരോഗ്യകരമായ പല ചിട്ടകളും അതിരാവിലെ തുടങ്ങേണ്ടതുണ്ട്. രാവിലെയുള്ള പച്ച നെല്ലിക്ക വെള്ളം നമുക്ക് ഏറെ ഗുണം ചെയ്യും. നെല്ലിക്ക വെള്ളത്തിൽ അല്പം മഞ്ഞൾപൊടി കൂടി ചേർക്കുന്നത് ഏറെ നല്ലതാണ്. ഇതൊരു സ്വാഭാവികം എനർജി ഡ്രിങ്കും.

അതുപോലെ പ്രതിരോധ മരുന്നുമായി നമുക്ക് ഉപയോഗിക്കാം. രാവിലെയുള്ള ഈ പച്ച നെല്ലിക്ക വെള്ളം നൽകുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം. പ്രമേഹം കൊളസ്ട്രോൾ കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഇത്തരം വെള്ളം കുടിക്കുന്നത് ഈ രോഗാവസ്ഥകൾ നിയന്ത്രിക്കുന്നതിന് ഏറെ നല്ലതാണ്. നെല്ലിക്കയുടെ കൈപ്പ് ഗുണമാണ് പ്രമേഹത്തിന് ആരോഗ്യകരമാകുന്നത്.

ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിച്ചു നിർത്താൻ ഏറെ നല്ലതാണ്. മാത്രമല്ല ഹീമോഗ്ലോബിന്റെ വർദ്ധന ശരീരത്തിൽ രക്തംഅംശം കൂട്ടുന്ന ഒന്നാണ് പച്ച നെല്ലിക്ക ചതിച്ചിട്ട വെള്ളം. ഇത് ഹീമോഗ്ലോബിൻ തൊടു വർധിപ്പിക്കുന്നു പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്. തടി കുറയ്ക്കാൻ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക്പരീക്ഷിക്കാവുന്ന ഉത്തമമായ ഒരു മരുന്നാണിത്.

ഇത് കൊഴുപ്പ് കത്തിച്ചു കളയാൻ ഏറെ നല്ലതാണ് ഇതിലെ വൈറ്റമിൻ സിയാണ് ഈ ഗുണം നൽകുന്നത്. ദഹനം മെച്ചപ്പെടുത്തുകയും അപ ജയപ്രക്രിയ ശക്തിപ്പെടുത്തുകയും കൊളസ്ട്രോൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു ടോക്സിനുകൾ നീക്കും എല്ലാം ഇത് തടിയും വയറും നിയന്ത്രിക്കാൻ ഏറെ സഹായകമാകുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.