തക്കാളി അമിതമായാൽ…
തക്കാളി നല്ലതാണ് പക്ഷേ അധികം വേണ്ട. തക്കാളി കഴിക്കാന് ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി എന്ന ഉറപ്പിച്ചു തന്നെ പറയാം. ചിലർക്ക് തക്കാളി പച്ചക്ക് കഴിക്കുന്നതായിരിക്കും ഇഷ്ടം. പ്രത്യേകിച്ച് കുട്ടികൾക്ക്. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട് അതുപോലെ ദോഷങ്ങളും. വിറ്റാമിനുകളും ധാതുക്കളും തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിനുള്ള അയൺ കാൽസ്യം പൊട്ടാസ്യം ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു.
വൃക്കയിലെ കല്ല് തടയുന്നതിനും മുടി വളർച്ചയ്ക്കും തക്കാളി വളരെ നല്ലതാണ്. എന്നിവരുടെ ബലത്തിന് തക്കാളി നല്ലതാണ് ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കാൽസ്യവും എല്ലുകളുടെ ബലത്തിനും തകരാറുകൾ പരിഹരിക്കുന്നതിനും നല്ലതാണ്. ഇതിനിടങ്ങിയിരിക്കുന്ന ലൈക്കോളുടെ തൂക്കം കൂട്ടും ഇത് അസ്ഥികൾ പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. തക്കാളി രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്തും.
ഇതിൽ അടങ്ങിയിട്ടുള്ള ക്രമിയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായകമാണ്. തക്കാളി കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തക്കാളിയിലെ ആണ് കാഴ്ച മെച്ചപ്പെടുത്താനും നിശാന്തത തടയാനും സഹായിക്കുന്നത്. പുരുഷന്മാർ തക്കാളി കഴിക്കുന്നത് കൊണ്ട് പ്രയോജനം ഏറെയാണ്. അതിൽ പ്രധാനമായിട്ടുള്ളത് തക്കാളി കഴിക്കുന്നത് കൊണ്ട് പുരുഷന്മാരിൽ ത്വക്ക് കാൻസർ തടയും എന്നുള്ളതാണ്.
ദിവസവും തക്കാളി കഴിക്കുന്നത് ചർമ്മസംരക്ഷണത്തിന് നല്ലതാണ്. അതോടൊപ്പം ക്യാൻസറിനെ ഒരു പരിധിവരെ ഇല്ലാതാക്കുകയും ചെയ്യും. എങ്കിലും എന്തു അധികമായാൽ ഗുണങ്ങളേക്കാൾ ഏറെ ദോഷമായിരിക്കും എന്നതും ഒരു വസ്തുതയാണ്. തക്കാളി അമിതമായി കഴിക്കുന്നത് വയറിളക്കം ഉണ്ടാക്കാൻ ഇടയാക്കും. ദഹനത്തെ അത് ബാധിക്കുന്നത് കൊണ്ടാണ് അധികം കഴിച്ചാൽ വയറിളക്കം ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.