പല്ലുകളിലെ മഞ്ഞനിറം ഇല്ലാതാക്കിയ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ..

എത്രയൊക്കെ പല്ലു തേച്ചാലും പല്ല് വെളുക്കുന്നേയില്ല. പല്ലിനു നിറമില്ലാത്തതു കാരണം ചിരിക്കാൻ പോലും മടിയാണോ,എന്നാൽ ഇനി പല്ലിന്റെ കാര്യത്തിൽ യാതൊരുവിധത്തിലും വിഷമിക്കേണ്ട. മഞ്ഞനിറത്തിലുള്ള പല്ലിന് ഇനി മിനിറ്റുകൾക്കുള്ളിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. ഒരുപക്ഷേ നമ്മുടെ ഒരു ചിരിയിലൂടെ ആയിരിക്കും മറ്റുള്ളവരെ കൈയിലെടുക്കാൻ സാധിക്കുന്നത്. അതുപോണ്ട് തന്നെ മുല്ല മുട്ടുപോലെയുള്ള പല്ലുകൾ വേണമെന്നായിരിക്കും മിക്കവരും ആഗ്രഹിക്കുന്നത്.

വെളുത്ത പല്ല് ലഭിക്കുന്നതിന് ഒരു പൊടിക്കൈ ഉണ്ട് അതും വീട്ടിൽ വച്ച് തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന പൊടിക്കൈ ആണിത്. പല്ലിന് നിറം വർദ്ധിപ്പിക്കണമെന്ന് ആവശ്യമായി ദന്തരോഗവിദഗ്ധരെ സമീപിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഇനി വീട്ടിൽ വച്ച് തന്നെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറത്തിൽ ഇല്ലാതാക്കി വെളുപ്പിക്കാൻ സാധിക്കുന്നതായിരിക്കും.

കല്ലിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള മഞ്ഞ കറയും കറയും ഇല്ലാതാക്കുന്നതിനെ നമുക്ക് വീട്ടിലുള്ള രണ്ടു വസ്തുക്കൾ വളരെയധികം ധാരാളം മതി ഒന്ന് ബേക്കിംഗ് സോഡയും 2 ചെറുനാരങ്ങയുമാണ് ഇവ രണ്ടും ഉപയോഗിച്ച് നമുക്ക് പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറം അതുപോലെ പല്ലിന് നല്ലതുപോലെ തിളക്കം നൽകുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ഒരു ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് നാരങ്ങയുടെ പകുതി നേരെ ചേർത്ത് കൊടുക്കുക.

നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഈ മിശ്രിതം പല്ലിൽ നല്ലതുപോലെ തേക്കുക. പല്ലിലെ തേച്ചതിനുശേഷം രണ്ടു മിനിട്ടും അങ്ങനെ തന്നെ നിർത്താൻ അതിനുശേഷം വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകി കളയാം ഇങ്ങനെ ചെയ്യുന്നത് പല്ലുകളുടെ കറകളെ ഇല്ലാതാക്കി പല്ലുകൾക്ക് നല്ല തിളക്കം നൽകുന്നതിന് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.