December 3, 2023

എത്ര കടുപ്പമേറിയ കൊളസ്ട്രോളും ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കാൻ…

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത് ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും സംസ്കാരത്തിലേക്ക് നീങ്ങുന്നതും ആരോഗ്യകരമായ ഭക്ഷണ ശൈലിയും ഉറക്കക്കുറവ് സ്ട്രെസ്സും എല്ലാം ഇന്ന് ഒത്തിരി അസുഖങ്ങൾ ദിനംപ്രതി വർധിക്കുന്നതിന് കാരണമാകുന്നുണ്ട് ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ എന്നത്.

നമ്മുടെ ശരീരത്തിൽ അനാവശ്യമായ അതായത് ചീത്ത കൊളസ്ട്രോൾ വളരെയധികം കൂടിയിരിക്കുന്ന അവസ്ഥയാണ് കൊളസ്ട്രോൾ എന്നത് ഇത് നമ്മുടെ ശരീരത്തെ വളരെയധികം പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും അതായത് അമിതഭാരം പോലെയുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും അതുമൂലം ഒത്തിരി ആരോഗ്യ പ്രശ്നങ്ങളുടേതാന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ചില പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും ഗുരുതരമായി മാറുകയാണ് ചെയ്യാറുള്ളത്. ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളുടെയും തുടക്കം കൊളസ്ട്രോൾ തുടങ്ങുന്നതാണ് എന്നതാണ് കാര്യം. എല്ലാവരുടെയും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും ആണ് അത്. രക്തത്തിലൂടെയാണ് കൊളസ്ട്രോൾ ശരീരത്തിന് എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത്. രക്തത്തിലും ശരീര കലകളിലും കാണപ്പെടുന്ന മെഴുകുപോലെയുള്ള കൊഴുപ്പിനെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.

എന്നാൽ ഇത്തരത്തിലുള്ള കൊളസ്ട്രോളിന് ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെണ്ടക്കായ. കൊളസ്ട്രോളിന്റെ പ്രതിരോധിക്കാൻ സാധിക്കുന്ന പച്ചക്കറികളിൽ ഏറ്റവും ഫലപ്രദമായി ഒന്നാണ് വെണ്ടക്കയ. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാര്യമാണ് ഒരു ഗ്ലാസ് വെള്ളത്തിൽ വെണ്ടക്കായം നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം വെണ്ടക്കായ നടു കീറിയതിനുശേഷം ഈ വെള്ളത്തിലേക്ക് പിറ്റേദിവസം രാവിലെ ഈ വെള്ളം കുടിക്കുകയാണ് വേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…