വെള്ളപ്പൈൻ എന്ന ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്. ഇത് വളരെയധികം സുഖം നൽകുന്ന ഒന്നാണ്. മലയാളത്തിൽ ഇതിനെ വെള്ളപ്പൈൻ വെള്ളപ്പൈയിൽ വെള്ള പയ്യൻ പൈയിൽ കുന്തിരിക്കൻ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ട മഴക്കാടുകളിൽ വളരെയധികം വളരുന്ന മരമാണ് വെള്ളപൈതി. പശ്ചിമഘട്ടത്തിൽ 2000 ലില്ലിമീറ്റർ ഉയരമുള്ള മലമുകളിലാണ് ഇത് സ്വാഭാവികമായുംവളരുന്നത്.എന്നാൽ അപൂർവമായി ഭൂമിക്ക് അടിയിൽ ചില ഇലപൊഴിയും കാടുകളിലും നാട്ടിന് പ്രദേശങ്ങളിലും ഇതിനെ കണ്ടെത്തിയിട്ടുണ്ട്.
തീരപ്രദേശങ്ങളിലും ഇത് വളരുന്നവയാണ് കേരള കർണാടക അതിർത്തി പ്രദേശങ്ങളായ ചുള്ളിയാർകൂടക്ക്ശൃംഗേരി കുതിര മുഖം എന്നിവിടങ്ങളിലെ വെള്ളപ്പൈൻ മരം ധാരാളമായി കാണപ്പെടുന്നത്.ഇത് വളരെയധികം കടുത്ത വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മരമാണ്. കാസർകോട് കേന്ദ്ര സർവകലാശാലയുടെ പഠനപ്രകാരം വിടുന്ന കായകൾ മുളക്കാൻ നിൽക്കാതെ ശേഖരിച്ച് വിൽക്കുന്നത് കൊണ്ടാണ് വംശനാശം സംഭവിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം.
നിത്യഹരിതമായ ഒരു വൻമരമാണ് വെള്ളപ്പൈൻ.40 തുടങ്ങിയ 60 മീറ്ററോളം ഉയരം വയ്ക്കും വൃക്ഷത്തിന്റെ തൊലി മിനുസമുള്ളതും നേർത്തതുമാണ്.ജനുവരി മുതൽ മാർച്ച് വരെയാണ് പൂക്കുന്നത് സുഗന്ധമുള്ള പൂക്കൾക്ക് വെള്ളം ആണുള്ളത്. നല്ല ഉയരം വരുന്നവയാണ്. ഓരോ വർഷവും ഇടപെട്ടാണ് മരങ്ങൾ കായ്ക്കുന്നത് നല്ല വർഷക്കാലത്ത് നിലത്തുവീഴുന്ന ഗായികൾ ഒരാഴ്ച ഉള്ളിൽ മുളക്കാൻ തുടങ്ങുന്നത് ആയിരിക്കും.
പക്ഷികൾ മരപ്പട്ടി വവ്വാല് തുടങ്ങിയ ജീവികൾ ഇതിന്റെ കായ്കൾ ഭക്ഷിക്കാത്തതിനാൽ വിതരണം സ്ഥലങ്ങളിൽ നടക്കാറില്ല.വിഴുന്ന കായ്കൾ മനുഷ്യൻ വ്യാപകമായി ശേഖരിക്കുന്നതിനാൽ ഏതാണ്ട് മൂന്ന് ശതമാനം തൈകൾ മാത്രമാണ് മുളക്കുന്നത്.നിരവധി ഇനങ്ങളിൽ ഇത് കാണപ്പെടുന്നുണ്ട്.ഇതിന്റെ കറ കുന്തിരിക്കം പോലെ സുഗന്ധമുള്ളവയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.