ഇന്നത്തെ കാലഘട്ടത്തിൽ കഴുത്തിനു ചുറ്റും ഉണ്ടാകുന്ന കറുപ്പുനിറം എന്നത് ഇന്ന് മിക്കവരും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും. ഇതുണ്ടാകുന്നതിനെ കാരണങ്ങൾ പലതാണ് ചില രോഗങ്ങൾ വന്നതിന്റെ സൈഡ് എഫക്ട് മൂലം മാറുന്നതിന് രോഗം മാറുക തന്നെ വേണം. എന്നാൽ സാധാരണയായി ആഭരണങ്ങൾ ധരിക്കുന്നതുമൂലം അല്ലെങ്കിൽ ശരീരഭാരം വർദ്ധിക്കുന്നത് മൂലം പൊലൂഷൻ മൂലം ഉണ്ടാകുന്ന കറുപ്പുനിറം എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളുംഇവിടെ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്.
എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തിലുള്ള എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിന് കഴുത്തിൽ.
ഉണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനെ പ്രകൃതിദത്ത മാർഗ്ഗം സ്വീകരിക്കാൻ സാധിക്കും ഇതിനെ നമ്മുടെ വീട്ടിലുള്ള കുറച്ചു കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതായിരിക്കും അതിനായി അല്പം ഉപ്പ് ബേക്കിംഗ് സോഡ വെളിച്ചെണ്ണ എന്നിവ ചേർന്ന് മിശ്രിതം തയ്യാറാക്കുക മിശ്രിതം കഴുത്തിൽ നല്ലതുപോലെ സ്ക്രബ് ചെയ്യുക.
അതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇനി ഒരു ക്രീം അപ്ലൈ ചെയ്തു കൊടുക്കുകയാണ് വേണ്ടത് അതിനായി കടലമാവും തൈരും ചേർന്ന് മിശ്രിതം അതിലേക്ക് അല്പം കാപ്പിപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കഴുത്തിന് ചുറ്റും നമ്മുടെ കഴുത്തിന് ചുറ്റുമുള്ള ഡാർക്ക് സെല്ല് റിമൂവ് ചെയ്യുന്നതിനും നല്ല തിളക്കം നൽകുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.