December 3, 2023

പുരികത്തിന് കറുപ്പും നിറവും കട്ടിയും ലഭിക്കുന്നതിന്…

ഒത്തിരി കൗമാരപ്രായക്കാരും അതുപോലെതന്നെ പ്രായം ചെന്നവരും പറയുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയായിരിക്കും പുരികത്തിന് ഒട്ടും കട്ടിയില്ല മാത്രമല്ല പുരികത്തിന് കറുപ്പും ഇല്ല അതുപോലെ പുരികത്തിന് നല്ല ഷേപ്പില്ല എന്നതെല്ലാം ഒത്തിരി ആളുകൾ പറയുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും അതുപോലെതന്നെ പലതരത്തിലുള്ള ഓയിൽ വാങ്ങി ഉപയോഗിക്കുന്നവരുമാണ്. അതായത് പുരികത്തിന് നല്ല ഷേപ്പും കട്ടിയും നല്ല നിറം ലഭിക്കുന്നതിന് കാസ്റ്റർ ഓയിൽ.

വൈറ്റമിൻ ഇയുടെ ഓയിൽ എന്നിവ ഉപയോഗിക്കുന്നവരായിരിക്കും മിക്കവാറും എല്ലാവരും എന്നാൽ ഇതെല്ലാം ഉപയോഗിച്ചിട്ടും ചിലർക്ക് മാത്രം ഇതിന്റെ ഗുണങ്ങൾ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ ഇവ ഉപയോഗിച്ചിട്ട് ഒന്നും ഗുണം ലഭിക്കാത്തവർക്ക് പുരികത്തിന് നല്ല കട്ടിയും കറുപ്പ് നിറവും ലഭിക്കുന്നതിന്ഇനി നമുക്ക് അടുക്കളയിൽ തന്നെ ഒരു ചെരിവ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നത്തിന്.

പരിഹാരം കാണുന്നതിനു സാധിക്കും ഇതിനെ വളരെയധികം സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ എല്ലായിപ്പോഴും ലഭ്യമാകുന്ന കടുക് ആണ് എടുത്തിരിക്കുന്നത്.പുരികത്തിന് നല്ല കറുപ്പ് നിറവും കട്ടിയും ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് കടുക് കടുക് ഉപയോഗിച്ച് എണ്ണ കാച്ചി പുരികത്തിൽ പുരട്ടുന്നത് പുരകം നല്ല കട്ടിയിലും അതുപോലെ.

കറുപ്പ് നിറത്തിലെ വളരുന്നതിന് വളരെയധികം ഉത്തമമായിരിക്കും. ഇത് ദിവസവും രാവിലെയും വൈകുന്നേരവുംപുരികത്തിൽ നല്ലതുപോലെ പുരട്ടി കൊടുക്കുക. അതിനുശേഷം നമ്മൾ ഒന്ന് ചെറുതായി മസാജ് ചെയ്തു കൊടുക്കുക ഇങ്ങനെ ദിവസവും അടുപ്പിച്ച് കുറച്ചുദിവസം ചെയ്യുമ്പോൾ നിങ്ങളുടെ പുരികത്തിന് കട്ടിയും കറുപ്പ് നിറവും ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.