December 9, 2023

മധുനാശിനി അഥവാ ചക്കരക്കൊല്ലി എന്ന ചെടിയുടെ അമ്പരപ്പിക്കുന്ന ഔഷധഗുണങ്ങൾ.

ചക്കരക്കൊല്ലി അഥവാ മധുനാശിനി എന്ന ഔഷധച്ചെടിയുടെ ഗുണങ്ങളെക്കുറിച്ച് നോക്കാം. ഔഷധഗുണങ്ങളാൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു സത്യമാണ് ചക്കരക്കുല്ലി. ഉഷ്ണമേഖല കാടുകളിൽ കാണപ്പെടുന്ന ഒരു സത്യമാണ്. ഏഷ്യൻ രാജ്യങ്ങളിൽ ദീർഘകാലമായി ചക്കരക്കൊല്ലി ഒരു ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു. ഈ ചെടിയുടെ സത്യത്തിൽ നിന്ന് ഔഷധങ്ങളും വ്യാവസായിക ഉത്പന്നങ്ങളും കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ കാര്യമായി തന്നെ പുരോഗമിക്കുന്നുണ്ട്. മധ്യമേഖല പ്രദേശങ്ങളിലും ഓസ്ട്രേലിയയിലും ചക്കരക്കൊല്ലി കാണപ്പെടുന്നു. ഇന്ത്യയിലാണ് സസ്യത്തിന്റെ സ്വദേശം.

എന്ന് പറയപ്പെടുന്നത്. ഇന്ത്യയിൽ മധ്യപ്രദേശിയെ പശ്ചിമബംഗാൾകേരളം മഹാരാഷ്ട്ര ഉത്തർപ്രദേശ് ഹരിയാന പഞ്ചാബ് കർണാടക കൊങ്കണിയിലും എല്ലാം ഇത് കാണപ്പെടുന്നുണ്ട്. ചക്കരക്കല്ലി കേരളത്തിലെ വനങ്ങളിലും നാട്ടിൻ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. ഇത് പടർന്നു വളരുന്ന ഒരു സസ്യമാണ് മരങ്ങളിൽ ഇത് പടർന്നു കയറാറുണ്ട്. ഇത് സാവകാശം വളരുന്ന ഒരു ബഹു വർഷ വള്ളിച്ചെടിയാണ്. വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലോ ഉള്ള ഇലകൾ.

പൊതുവെ ചെറുതാണ്. പൂക്കൾ ചെറുതും മഞ്ഞനിറത്തിലുള്ളതും ആയിരിക്കും. വർഷം മുഴുവനും ഉണ്ടാകുന്ന പൂങ്കുലകൾ ഇതിനെ ഉണ്ടാകാറുണ്ട് പഴങ്ങളിൽ ഒറ്റ വിത്ത് മാത്രമാണ് ഉണ്ടാകുന്നത്. ചക്കരക്കുലയുടെ ഇലയും വേരും എല്ലാം ഔഷധത്തിന് ഉപയോഗിക്കുന്ന ഒന്നാണ്. ഇല പ്രമേഹം കുറയ്ക്കുന്നതിനും മൂത്രം വർദ്ധിപ്പിക്കുന്നതിനുംഹൃദയത്തെ ചങ്ക്ക്രമണത്തെയും ഉത്തേജിപ്പിക്കുന്ന ഒന്നാണ്. വേറെ പാമ്പ് വിഷത്തിന് ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

മൂത്രം തെളിയുന്നതിനും മൂത്രം വർദ്ധിപ്പിക്കാനും ശരീരത്തിന് നേർന്നു ശമിപ്പിക്കാനും ഉദരരോഗങ്ങൾക്കും വയറു രോഗങ്ങൾ തടയാനും അലർജി കൊളസ്ട്രോള് അമിതവണ്ണം എന്നിവ കുറയ്ക്കുന്നതിനും വളരെയധികം ഉപകാരപ്രദമാണ് ചക്കരക്കൊല്ലി. ആസ്മ നേത്രരോഗങ്ങൾ പാമ്പു വേഷം എന്നിവയ്ക്കും ചക്കരക്കല്ലി ഔഷധമായി ഉപയോഗിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.