December 3, 2023

കുട്ടികൾക്ക് ഓറഞ്ച് നൽകേണ്ടതിന്റെ ആവശ്യകത…

കുട്ടികൾക്ക് ഓറഞ്ച് കൊടുത്താൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് മുലപ്പാൽ അതോടൊപ്പം തന്നെ മറ്റു പോഷകങ്ങളും ശരീരത്തിൽ എത്തേണ്ടത് അത്യാവശ്യമാണ്. അല്പം കൂടി മുതിർന്ന കുട്ടികൾക്ക് മുലപ്പാൽ നൽകുന്നതോടൊപ്പം തന്നെ പഴങ്ങളും പച്ചക്കറികളും ശീലമാക്കാം. കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ട പോഷകങ്ങൾ ഉണ്ട്.വിറ്റാമിൻ സി ധാരാളം നിറഞ്ഞ ഓറഞ്ച് കുട്ടികൾക്ക് കൊടുക്കുന്നതായി എന്തുകൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ്.

എന്നാൽ ഓറഞ്ച് കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കുട്ടികളുടെ വളർച്ചയ്ക്ക് ധാരാളം ഇണറൽസും വിറ്റാമിനും ആവശ്യമാണ്. ഇതെല്ലാം ഒരുപോലെ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളിൽ എപ്പോഴും ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾക്ക് ആശ്വാസമാണ് ഓറഞ്ച്. ദഹനസംബന്ധമായ പ്രശ്നങ്ങൾ കുട്ടികളെ വളരെയധികം തളർത്തുന്നു മലബന്ധം ഇല്ലാതാക്കുന്നതിനും പലപ്പോഴും സഹായിക്കുന്ന ഒന്നാണോ.

ഓറഞ്ച് അതുകൊണ്ട് തന്നെ കുട്ടികളിൽ ഇടയ്ക്കിടയ്ക്ക് ഓറഞ്ച് കൊടുക്കുന്നത് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കും. കുട്ടികളിൽ ഉണ്ടാകുന്ന കാൽസ്യത്തിന്റെ അഭാവം ഇല്ലാതാക്കാനും ഓറഞ്ചിന് കഴിയും മാത്രമല്ല കുട്ടികളിൽ സ്ഥിരമായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഓറഞ്ചിനെ കൊണ്ട് സാധിക്കും. കുട്ടികളിലെ ചുമയും പനിയും അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ് എന്നാൽ ഇത്തരത്തിലുള്ള ഇൻഫെക്ഷനെ ഇല്ലാതാക്കാൻ ഓറഞ്ച് കഴിക്കുന്നതിലൂടെ കഴിയുന്നു.

രോഗപ്രതിരോധശേഷി മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ വളരെ കുറവാണ്. എന്നാൽ ഓറഞ്ച് കുട്ടികളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ വളരെയധികം മുന്നിലാണ്. കുഞ്ഞുങ്ങൾക്ക് ഓറഞ്ച് കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിഷാംശമില്ലാത്ത ഓറഞ്ച് തെരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.