തടി കുറയ്ക്കാൻ വളരെ എളുപ്പത്തിൽ.. | Easy Weight Loss
സ്ലിമ്മാവും സിമ്പിൾ ആയി. തടി കൂടുന്നു എന്ന് പരാതി പറഞ്ഞാലും അത് കുറയ്ക്കാൻ എക്സസൈസ് ചെയ്യേണ്ട കാര്യം വരുമ്പോൾ പിൻവാങ്ങുന്നവരാണ് മിക്കവരും. സമയം കുറവാണ്. കാരണമായി പറയുന്നതെങ്കിലും മടിയും ഒരു വില്ലൻ തന്നെ എന്നാൽ എക്സസൈസ് ചെയ്യാതെ തന്നെ ഭാരം കുറയ്ക്കാൻ ചില്ലറ വഴികളുണ്ട്. ഭക്ഷണം അറിഞ്ഞു കഴിക്കാം ഓവറായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി കാരണമാകും. പിന്നെ അതിലേറെ അപകടമാണ് ഓവറായി ജങ്ക് ഫുഡ് കഴിക്കുന്നത്. ഇത്തരം ഫാസ്റ്റ് ഫുഡുകൾ തടി കൂട്ടുന്നതിനോടൊപ്പം ആരോഗ്യത്തിനും വളരെ ദോഷകരമാണ്.
ഭക്ഷണത്തിൽ ഹെൽത്തി ഓപ്ഷനുകൾ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. എണ്ണപലഹാരം ഇഷ്ടമുള്ളവരാണ് എങ്കിൽ ഒലിവെണ്ണയിൽ ആഹാരം പാകം ചെയ്യുന്നതാണ് വളരെ ഹെൽത്തി ആയ ഓപ്ഷൻ. അതുപോലെത്തന്നെ പച്ചക്കറികൾ ഇഷ്ടമില്ലാത്തവരാണെങ്കിൽ സൂപ്പർ ആക്കിയും മറ്റും അവ കഴിക്കാം എത്ര തന്നെയായാലും പച്ചക്കറികളും പഴങ്ങളും ശരീരഭാരം കുറയ്ക്കുന്നത് പ്രധാന പങ്കുവഹിക്കുന്ന വസ്തുക്കളാണ്.
ഫുഡ് ഒഴിവാക്കുന്നതോടൊപ്പം തന്നെ ഇവ ധാരാളമായി കഴിക്കാനും ശ്രദ്ധിക്കണം. ഓഫീസിലും മറ്റു ലിസ്റ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക അനാവശ്യ കലോറികൾ ഇരിച്ചു കളയാൻ ഇത് സഹായിക്കും. ചായയും കാപ്പിയും ധാരാളമായി കുടിക്കുന്നവരാണ് ആ ശീലം മാറ്റി കുറച്ചുകൂടി ആയിട്ടുള്ള ഗ്രീൻ ടീ തെരഞ്ഞെടുക്കാം. ഗ്രീൻ ടീയുടെ സ്വാദ് ഇഷ്ടമല്ലാത്തവർക്ക് ധാരാളം വെള്ളം ഒഴിച്ച് നേർപ്പിച്ച് കഴിക്കാം.
ഇത് നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള കലോറിയെ എരിച്ചു കളയുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഡാൻസ് അറിയുന്നവർ ആണെങ്കിൽ ദിവസവും നിത്യവും പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ് അറിയാത്തവർ ആണെങ്കിൽ നിത്യവും ഒരു പാട്ട് വെച്ച് അറിയുന്ന പോലെ കളിക്കുന്നത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.