September 26, 2023

ഓടമരത്തിന്റെ അത്ഭുതപ്പെടുത്തുന്ന ഔഷധഗുണങ്ങൾ..

നമ്മുടെ ചുറ്റുപാടിലും കാണപ്പെടുന്ന ഒന്നാണ് ഓർമരം. ഓടമരം മൂന്നു തരത്തിലാണ് കാണപ്പെടുന്നത്. പലരും സംശയിക്കപ്പെടുന്ന ഒന്നാണോ ഓടൽ. ഓടൽ ഒരു വള്ളി ആണ് എന്നാൽ ഓടമരം ഒരു വൃക്ഷമാണ്.ഞാവലിന്റെ വർഗ്ഗത്തിൽപ്പെട്ട ഒരു മരമാണ് ഓടമരം.മരം സാധാരണ മഴ കുറഞ്ഞ വരണ്ട പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.ഇന്ത്യൻ ഉപദ്വീപ് പടിഞ്ഞാറൻ രാജസ്ഥാൻ പടിഞ്ഞാറൻ ബംഗാൾ മഹാരാഷ്ട്ര ഗുജറാത്ത് ഇന്ത്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത്. കേരളത്തിലെ മറയൂർ വനങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്.

ഒരു നിത്യഹരിത വനമാണ് ഓടമരം. നാലുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെറു സസ്യമാണ് നിറയെ മുള്ളുകൾ ഉണ്ട് ഇലകൾ ഏതാണ്ട് ക്രമത്തിൽ വിന്യസിച്ചിരിക്കും. ഇതിന്റെ വിത്തിൽ നിന്ന് എടുക്കുന്ന എണ്ണ വളരെയധികം പക്ഷിയോഗ്യമായ ഒന്നാണ്. ഡിസംബർ മുതൽ മാർച്ച് മാസം വരെയാണ് ഇത് പുഷ്പിക്കുന്നത് മാർച്ച് മുതൽ ജൂലൈ വരെ ഇതിനെ ഫലം ഉണ്ടാവുകയും ചെയ്യും.

ഓട മരത്തിന്റെ ഇലയും ഫലവും എണ്ണയും എല്ലാം വളരെയധികം ഔഷധ യോഗ്യമായ ഒന്നാണ്. ഇവയുടെ വിത്തിൽ നിന്ന് എടുക്കുന്ന വളരെയധികം ഔഷധ യോഗ്യമാണ്. മൂത്രവർദ്ധകമായി കണ്ടെത്തിയിട്ടുണ്ട് ഉദരത്തിൽ ഉണ്ടാകുന്ന കൃമി കുഷ്ടം വിഷംവേദന ഉദരത്തിൽ ഉണ്ടാകുന്ന വേദന ഭൂതപാത വ്രണം എന്നിവയെ ശമിപ്പിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്.

ഇത് അതുപോലെ വാദത്തെ ശമിപ്പിക്കുന്ന ഒന്നാണ്.ഉഷ്ണവും ആയതുകൊണ്ട് കഫത്തെ ശമിപ്പിക്കുകയും ചെയ്യും.ഓടമരത്തിന്റെ കഴമ്പും ഇരട്ടിമധുരവും സമമായി അരച്ച് മുതൽ മൂന്നു ഗ്രാം വരെ പതിവായി കുറച്ചുനാൾ കഴിക്കുകയാണെങ്കിൽ രക്തപിത്തം ശമിപ്പിക്കുന്നതാണ്. തുടർന്ന് എന്നതിന് വീഡിയോ മുഴുവനായി കാണുക.