സ്വർഗ്ഗത്തിലെ കനി എന്നറിയപ്പെടുന്ന ഒരു വൃക്ഷമാണ് ഗാക്ക്. വിദേശിയായ വൃക്ഷം കേരളത്തിൽ പ്രചാരത്തിൽ വരണതേയുള്ളൂ. ഒരേസമയം പച്ചക്കറിയും പഴമായും ഔഷധമായും എല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.ആയിരം മുതൽ 1500 രൂപ വരെയാണ് വിപണിയിൽ ഇതിന്റെ വില. മലയാളത്തിലെ ഗാക് മുള്ളപാവൽ മധുരപ്പാവൽ മധുരക്കൈപ്പഎന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. പ്രധാനമായും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഓസ്ട്രേലിയയിലും വളരുന്ന സസ്യമാണ് കാക്ക വിയറ്റ്നാം സ്വദേശിയാണ് ഈ പഴം. തായ്‌ലാൻഡ് ഓസ്ട്രേലിയ.
എന്നിവിടങ്ങളിലും ധാരാളമായി കൃഷി ചെയ്തുവരുന്നു. ഇതൊരു വള്ളിച്ചെടിയാണ് ഇലകൾക്ക് പാഷൻ ഫ്രൂട്ടിന്റെ ഇലളോട് സാമ്യമുണ്ട് ഇത് ആൺ ചെടിയും വളരെയധികം വ്യത്യാസമുണ്ട്. പൂക്കൾ വർഷത്തിൽ ഒരിക്കൽ ഒറ്റയ്ക്ക് അല്ലെങ്കിൽ കൂട്ടമായി ഉണ്ടാകുന്നതായിരിക്കും. യുടെ പുറംഭാഗം മുഴുവനും മിനുസമുള്ള മുഴുവൻ മുള്ളുകളാണ്.ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
കൂടാതെ വിറ്റാമിൻ എ വിറ്റാമിൻ ഈ ബീറ്റ കരോട്ടിൻ ആന്റി ഓക്സിഡന്റുകൾ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ തുടങ്ങിയ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിന്റെ അല്ലികളിലും വിത്തുകളിലും മോണോസാറേറ്റഡ് പോളി സാച്ചുറേറ്റഡ് ആസിഡുകൾഅൺസാറേറ്റഡ് ഫാറ്റ് ആസിഡുകൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. കണ്ണ് ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമായ ഒന്നാണ്.
പ്രമേഹത്തിന് ഇത് ഏറെ ഫലപ്രദമാണ്. സമ്പുഷ്ടമായതിനാൽ കാഴ്ച ശക്തി വർധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. വാർദ്ധക്യം ക്യാൻസർ എന്നിവയെ ചെറുക്കുന്നതാണ്. ഇത് വിദേശരാജ്യങ്ങളിൽ വളരെയധികം പ്രിയമുള്ള ഒന്നാണ് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു എന്നും പറയപ്പെടുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.