ശരീരഭാരം കുറയ്ക്കാം ഈ ഡയറ്റ് ശീലമാക്കിയാൽ മതി. | Healthy Diet For Weight Loss
ഇന്ന് നമുക്ക് 7 ദിവസം കൊണ്ട് 7കിലോ വരെ കുറയ്ക്കാൻ കഴിയുന്ന ഒരു ഡേറ്റിനെ പരിചയപ്പെടാം.തിരക്കേറുന്ന ജീവിതരീതികളിൽ നമ്മുടെ ശരീരം ശ്രദ്ധിക്കാനും വ്യായാമം ചെയ്യാനും സമയം ലഭിക്കാറില്ല. ഡേറ്റിലൂടെ ഒരു പരിധിവരെ നമുക്ക് നമ്മുടെ ശരീരം സംരക്ഷിക്കാം ഇന്ന് ലോകശ്രദ്ധ ആകർഷിച്ച ഒരു ഡയറ്റാണ് ജി എം ഡയറ്റ്.വർഷങ്ങൾക്കു മുമ്പ് ജനറൽ മോട്ടോർ കമ്പനി തങ്ങളുടെ തൊഴിലാളികളെ അമിതവണ്ണത്തിൽ നിന്നും മോചിപ്പിക്കാനും ആരോഗ്യ ദൃഢരാക്കാനും കണ്ടെത്തിയതാണ് ഈ ഡയറ്റ് ഏഴു ദിവസത്തെ ഭക്ഷണക്രമീകരണത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
5 കിലോ മുതൽ 7 കിലോ ഭാരം വരെ ഈ ഡയറ്റിലൂടെ കുറയ്ക്കാം. ക്രമം അയച്ചിട്ടുണ്ട് ഭക്ഷണം മാത്രമേ ഉപയോഗിക്കാവൂ എന്ന് മാത്രം.പച്ചകറികളും പഴങ്ങളും പ്രധാനമായി ഉൾപ്പെടുത്തുന്ന ഡേറ്റ് വ്യായാമം ചെയ്ത ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമാണ്.ഇന്ത്യയിലെ ജനകീയമായ ഒരു ഡയറ്റാണിത് ഈ ഡയറ്റിനെ കുറിച്ച് പറയാം ഒന്നാം ദിവസം നേന്ത്രപ്പഴം ഒഴികെയുള്ള എല്ലാ പഴങ്ങളും കഴിക്കാം. ജലാംശം കൂടുതലുള്ള തണ്ണിമത്തനും പൈനാപ്പിളും.
കൂടുതൽ ഉപയോഗിക്കാം.രണ്ടാമത്തെ ദിവസം പച്ചക്കറികൾ മാത്രം ഉപയോഗിക്കാവൂ വേവിച്ചതും അല്ലാത്തതുമായ പച്ചക്കറികൾ ആവശ്യാനുസരണം കഴിക്കാം അന്നജത്തിന്റെ കുറവുണ്ടാകാതിരിക്കാൻ കിഴങ്ങുവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മൂന്നാമത്തെ ദിവസം കഴിക്കേണ്ടത് പച്ചക്കറികളും പഴങ്ങളും ഒരുമിച്ചാണ്. എന്നാൽ ഉരുളക്കിഴങ്ങും നേന്ത്രപ്പഴവും കഴിക്കരുത് ദിവസം നേന്ത്രപ്പഴവും പാലും മാത്രം ഭക്ഷണത്തിൽ.
ഉൾപ്പെടുത്തിയാൽ മതി.8 നേന്ത്രപ്പഴവും മൂന്നു ഗ്ലാസ് പാലും ആണ് ഈ ദിവസം കഴിക്കേണ്ടത്.എന്നാൽ ചെറിയ അളവിൽ പച്ചക്കറി സൂപ്പും ഇന്ന് ഉപയോഗിക്കാം.അഞ്ചാമത്തെ ദിവസം ബീഫ് ചിക്കൻ മീൻ തുടങ്ങിയ മത്സ്യമാംസാഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇതോടൊപ്പം തക്കാളിയും ഉപയോഗിക്കാം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.