പ്രമേഹം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിൽ നമ്മുടെ ജീവിതചര്യക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണം വ്യായാമം എന്നിവയ്ക്ക് രോഗ നിയന്ത്രണവുമായി ബന്ധവുമുണ്ട്.മധുര പൂർണമായും ഉപേക്ഷിച്ചാൽ ലോകത്തിൽ നിന്നും രക്ഷനേടാം എന്നാണ് പലരും കരുതുന്നത് അതിന്റെ ആവശ്യമില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയാറുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാത്ത മധുരവസ്തുക്കൾ ഒക്കെ നമുക്ക് കഴിക്കാം പഴവർഗ്ഗങ്ങൾ ആപ്പിൾ പിയർ ഓറഞ്ച് മുന്തിരി തുടങ്ങിയപ്പഴങ്ങൾ ഈ ഗണത്തിൽ നമുക്ക് ഉൾപ്പെടുത്താവുന്നതാണ് .
കറുവപ്പട്ട കറുവപ്പട്ടക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ പ്രത്യേകമായ ശേഷിയുണ്ട് ചായയിലെ കാപ്പിയിലോ തൈരുള ചേർത്തത് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. ചില ബേക്കറികളിൽ പ്രമേയകൾക്ക് മാത്രമായി കേക്കുകളും മറ്റു മധുരപലഹാരങ്ങളും ഉണ്ടാക്കാറുണ്ട് കുറച്ചുകൊണ്ട് മറ്റു സ്വാഭാവികം മധുര വസ്തുക്കളാണ് ഇത്തരം പലഹാരങ്ങൾ ചേർക്കുന്നത്. എന്നിരുന്നാൽ പോലും ഇത് പരിമിതമായി മാത്രമേ കഴിക്കാവൂ.
ആഹാരത്തിന്റെ ഒരു ഭാഗമായി അതിനെ കാണുകയും വേണം സൂപ്പർമാർക്കറ്റിലും മറ്റും ലഭിക്കുന്ന കയർ ചെയ്യപ്പെട്ട ഭക്ഷണം ഒഴിവാക്കണം എന്നാണ് മിക്ക രോഗികളും പറയുന്നത്. അവയിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് വളരെ കൂടുതലാണ്. മാത്രമല്ല വൈറ്റമിന്റെയും ധാതുക്കളുടെയും അളവ് കുറവുമായിരിക്കും. ധാന്യങ്ങൾ ഓട്സ് ബാറിൽ തുടങ്ങിയവ കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. തുടങ്ങിയവ കഴിക്കുന്നത് മൂലം.
ദഹനേന്ദ്രത്തിൽ നിന്നും കാർബോഹൈഡ്രേറ്റുകളെ വലിച്ചെടുക്കുന്ന പ്രക്രിയ സാവധാനത്തിൽ ആക്കുന്നു. നാലുകൊല്ലി സാന്നിധ്യമാണ് ഇത്തരം ഭക്ഷണങ്ങളെ ആശ്വാസം ആക്കുന്നത്. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇൻസുലിനും ലഭിക്കുന്നു. സ്ട്രെസ്സ് എന്നത് പ്രമേഹത്തിന് വളരെ കാരണമാകും എന്നാണ്.