പണ്ടുകാലം മുതൽ തന്നെ ഔഷധമായി ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ് മലതാങ്ങി. ഇതിനെ വട്ടവല്ലി വട്ടവള്ളി തീവിഴുങ്ങി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.ഇന്ദു മലേഷ്യൻ മേഖലകളിലും ചൈന കാണപ്പെടുന്ന ഒരു ഉറപ്പുള്ള ചെടിയാണിത്.കേരളത്തിൽ നിത്യഹരിലും അർധനിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും കാടുകളിലും വളരെയധികമായി കാണപ്പെടുന്നു.കൂടാതെ ഇടനാടൻ ചെങ്കൽ കുന്നുകളിലും ഇത് കാണപ്പെടുന്നു.ചെങ്കൽ കുന്നുകളിലെ പാറ എടുക്കളിലാണ് ഈ സസ്യം കൂടുതലായും കാണപ്പെടുന്നത്. മലയിടുക്കുകളിൽ വള്ളി വള്ളികളായി.
കാണപ്പെടുന്ന മനോഹരമായ ചെടിയാണിത്.ജനുവരി മാർച്ച് മാസങ്ങളിൽ ആണ് ഇത് പൂക്കുന്നത്.മഞ്ഞനിറമുള്ള ചെറിയ പൂക്കൾക്ക് ആർ ദളങ്ങളും ആയുർവിതലങ്ങളും ഉണ്ടാകാറുണ്ട്. കായ അരച്ച കുഴമ്പ് ആക്കി മീൻപിടിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. വള്ളിയും ഇലകളും ചുരുട്ടി തലയിൽ ചുമ എടുക്കുന്നതിന് വയ്ക്കാറുണ്ട്. വിശ്വാസം ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം.
മല താങ്ങിയുടെ വള്ളി കൊണ്ട് തിരികെ ഉണ്ടാക്കി തലയിൽ വെച്ചാൽ ഒരു മല തന്നെ കൊണ്ടുപോകുന്നതിനെ സാധിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെയായിരിക്കും ഇത്തരത്തിലുള്ള ഒരു പേര് വന്നത് എന്നും പറയപ്പെടുന്നുണ്ട്. മല താങ്ങി സമൂലം ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ്. പണ്ട് നാട്ടുവൈദ്യുമാരെയും മലതാങ്ങി പ്രസവരക്ഷയ്ക്ക് വളരെയധികം ആയി ഉപയോഗിച്ചിരുന്ന ഒന്നാണ്.
വാചകരണ ശക്തി മുലപ്പാൽ എന്നിവ വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം ഉത്തമമായ മരുന്നാണ്. കസവാദത്തെയും അതുപോലെ വൃക്ഷത്തെയും വിഷമിപ്പിക്കുന്ന കുഷ്ടം ചൊറിച്ച ചിരങ്ങ് ശർദ്ദി അതിസാരം ഹൃദ്രോഗം ജ്വരം ഉദരശുല എന്നിവയ്ക്ക് വളരെയധികം ഉത്തമമായ മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തീർത്തും ജലരഹിതമായതുകൊണ്ട് ഇല വാട്ടി പിഴിഞ്ഞാണ് ചേർക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.