വേഗത്തിൽ കട്ടിയുള്ള മുടി വളരാൻ കിടിലൻ വഴി..

ഇത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വിവിധ മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരിൽ ഒട്ടും കുറവല്ല. എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം മുടിയെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. മുടിയിൽ ഉണ്ടാകുന്ന മുടി പൊട്ടി പോകുന്ന അവസ്ഥ മുടിയിൽ ഉണ്ടാകുന്ന പരോക്ഷ താരൻ എന്നിവയ്ക്ക് പരിഹാരം കണ്ട് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന നമ്മുടെ പൂർവികന്മാർ പണ്ടുകാലം മുതൽ തന്നെ വളരെയധികം.

ഉപയോഗിച്ചിരുന്ന ഒന്നാണ് നെല്ലിക്ക നെല്ലിക്ക മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം സഹായിക്കും മാത്രമല്ല നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നമ്മുടെ തലമുടിക്ക് വളരെയധികം പോഷണങ്ങൾ നൽകുന്നതിനും മുടിയെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിനും വളരെയധികം സഹായിക്കും തലമുടിയിൽ ഉണ്ടാകുന്ന താരൻ അകാലനര എന്നിവയ്ക്ക് പരിഹാരം.

കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക ഇത് മുടി വളർച്ച ഇരട്ടിയാക്കുന്നതിനും മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകുന്നതിനും വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ അടുത്തത് എന്ന് പറയുന്നത് നമ്മുടെ കറ്റാർവാഴയാണ് കറ്റാർവാഴ മുടിക്ക് വളരെയധികം ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് മുടി നല്ല രീതിയിൽ ആയി നിലനിർത്തുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.