നീലക്കൊടുവേലിയുടെ അത്ഭുതപ്പെടുത്തുന്ന ഔഷധഗുണങ്ങൾ..
പുരാണങ്ങളിലും ആയുർവേദങ്ങളിലും വളരെയധികം പരാമർശിക്കപ്പെടുന്ന ഒന്നാണ് നീലക്കൊടുവേലി. സസ്യങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കപ്പെടുന്ന ഇത് അനന്തകാലം നിലനിൽക്കുന്ന ഒന്നാണ് ഇന്നും അമരത്തും പ്രധാനം ചെയ്യുന്ന ഒരു മരുന്നാണ് എന്നൊക്കെ പറയപ്പെടുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ നീലക്കൊടുവേലി ധാരാളം ആയി കാണപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ ഒരു അലങ്കാര ചെടിയാണ് നീലക്കൊടുവേലി. പൊതുവായി ഇത് ഉഷ്ണമേഖല പ്രദേശങ്ങളിൽ ആണ് വളരുന്നത് നല്ല വെളിച്ചവും നേർവാഴ്ചയും ഉള്ളമണൽ കലർന്ന മണ്ണാണ്.
ഈ സസ്യം വളരുന്നതിന് ആവശ്യമായിട്ടുള്ളത്.ഏറ്റവും തണുപ്പുള്ള ശൈത്യകാലം മുഴുകി ബാക്കി എല്ലാ കാലങ്ങളിലും പുഷ്പിക്കുന്ന ഒന്നാണിത്. നിലകൊടുവേലിയുടെ പൂക്കൾ പക്ഷിയോഗ്യമായ ഒന്നാണ്. പല വിദേശരാജ്യങ്ങളിലും ഫ്രൂട്ട് സാലഡ് അലങ്കരിക്കുന്നത് ഉപയോഗിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഹെർബൽ ചായകളിൽ ഇതിന്റെ പൂക്കൾ ഉപയോഗിച്ചു വരുന്നുണ്ട്. ഗോത്ര സംസ്കാരത്തിൽ ഇതിന്റെ പൂക്കൾ ഉപയോഗിച്ച് പലതും നിർമ്മിക്കുന്നുണ്ട്.
ഇതിന്റെ പേരുകളിൽ നല്ല തീവ്രമായ ഒരു നീരുണ്ട് ഇത് വളരെയധികം ഔഷധി യോഗ്യമായ എന്നാണ് പറയപ്പെടുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ ഈ ഔഷധസസ്യത്തിന്റെ പ്രയോഗങ്ങൾ വളരെയധികം കുറവാണ്. വെള്ളക്കൊടുവേലി ചുവപ്പ് കുടുവേലി എന്നിവയ്ക്ക് പകരമായി ഇതിന്റെ വേര് മരുന്നായി ഉപയോഗിച്ച് വരുന്നുണ്ട്. തലവേദന ഒഴിവാക്കുന്നതിനെ വിദേശരാജ്യങ്ങളിൽ ഇതിന്റെ വേര്ഉണക്കിപ്പൊടിച്ചു.
ഇതിന്റെ നീരും ഉപയോഗിക്കാറുണ്ട്.ഉണക്കിപ്പൊടിച്ച് അരിമ്പാറകൾ എന്നതിന് ഉപയോഗിക്കാറുണ്ട്. അതുപോലെ ഒടിവുകളും മുറിവുകളും മാറുന്നതിന് ഇതിന്റെ വേര് ഉണക്കിപ്പിടിച്ച് ഉപയോഗിക്കാറുണ്ട്. രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾ കഴുത്തിലെ വീക്കം തുടങ്ങിയ രോഗ ലക്ഷണങ്ങളും ഇല്ലാതാക്കുന്നതിന് ഇത് ഉപയോഗിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.