ഇന്ന് പലരിലും കാണപ്പെടുന്നതും എന്നാൽ പുറത്ത് പറയാൻ മടിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് മൂലക്കുരു എന്നത്. ഗുദ ഭാഗത്തുണ്ടാകുന്ന ഈ രോഗം അധികരിച്ചാൽ ബ്ലീഡിങ് പോലെയുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട് മൂലക്കുരു പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഗുരുവല്ല ഒരു വെയ്ൻ അഥവാ ഞരമ്പിന് ഉണ്ടാകുന്ന പ്രശ്നമാണ്. കാലിൽ ഉണ്ടാക്കുന്ന വെരിക്കോസ് വെയിൻ എന്നപോലെ മലദ്വാരത്തിന് അടുത്തുണ്ടാകുന്ന ഒന്നാണ്. മൂലക്കുരു ഉണ്ടാകുന്നതിന് ഒത്തിരി കാരണങ്ങളുണ്ട് പ്രധാനമായും മലബന്ധം ആഹാരരീതി പൊതുവേ മസാലകളും എരിവും വെള്ളം കുടിക്കുന്നത്.
കുറയുന്നത് ഇറച്ചി വിഭവങ്ങൾ കൂടുതൽ കഴിക്കുന്നത് എല്ലാം ഇതിനെ കാരണമായിത്തീരുന്നുണ്ട് ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്ന ഒന്ന് തന്നെയായിരിക്കും എന്നല്ല അധികമാവുകയാണെങ്കിൽ പുറത്തേക്ക് തള്ളി വന്ന ബ്ലീഡിങ് അടക്കമുള്ള പല പ്രശ്നങ്ങളും അസഹ്യമായ വേദനയും സൃഷ്ടിക്കുന്നതിന് കാരണമാകുന്നതായിരിക്കും. സ്ത്രീകളിൽ ആണെങ്കിൽ പ്രസവ സമയത്തുണ്ടാകുന്ന സമ്മർദ്ദം കുടലിൽ കേൾക്കുന്നതും.
മൂലം ഇത്തരം പ്രശ്നങ്ങൾ സ്ത്രീകളിലും ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. പരിഹാരം കാണുന്നതിന് ഒത്തിരി പ്രകൃതിദത്ത മാർഗങ്ങൾ ലഭ്യമാണ് പണ്ടുകാലം മുതൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് ആശ്രയിച്ചിരുന്നത്. മൂലക്കുരുഇല്ലാതാക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് കാരണം മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ കൂടുതലും അനുഭവിക്കുന്നവരിൽ.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ മലബന്ധം പരിഹരിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും ഇത് മൂലക്കുരു എന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.