അർബുദരോഗ ചികിത്സയ്ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു സത്യമാണ് പുലിപ്പച്ച. ഈയടുത്തകാലത്തായി ഔഷധ ഗവേഷകരുടെ വളരെയധികം ശ്രദ്ധേയ ആകർഷിച്ച ഒരു ഔഷധസസ്യമാണ് പുലിപ്പച്ച. പശ്ചിമഘട്ട പ്രദേശവാസിയായ വംശനാശഭീഷണിയുള്ളഒരു ചെറു മരമാണ് പുലിപ്പച്ച എന്നത്. മലയാളത്തിൽ ഇതിനെ പുലിപ്പച്ച ചുരില തീട്ടംനാറി പീനാറി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇൻഡോ മലേഷ്യൻ മേഖലകളിലും ചൈന എന്നിവിടങ്ങളിലും ഇന്ത്യയിൽ ആശയം ആസാം പശ്ചിമബംഗാൾ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിതവനങ്ങളിലും.
ചോലക്കാടുകളിലും എല്ലാം ഇത് വളരാറുണ്ട്.കേരളത്തിലെ ചില കാവുകളിലും ഇത് കണ്ട് വരാറുണ്ട്.2300 മീറ്റർ ഉയരം വരെയുള്ള നിത്യഹരിത വനങ്ങളിൽ ഇത് കൂടുതലായിട്ട് കാണപ്പെടുന്നത്.പൊതുവേ ഔദ്യോഗികമായി ഒരു ചെറുവൃക്ഷം ആണെങ്കിലും ഇത് ഒരു കുറ്റിച്ചെടി ആയിട്ടാണ് കാണുന്നത്.10 മീറ്റർ വരെ പാദമാവധി വിധത്തിൽ വളരുന്ന ഇവൻ ഇതിന്റെ തടിക്ക്മഞ്ഞ കലർന്ന ചാരും നിറമാണ് ഉള്ളത്.
ഏഴു മുതൽ 18 സെന്റീമീറ്റർ വരെ നീളവും 4 മുതൽ 8 സെന്റീമീറ്റർ വരെ വീതിയും ദീർഘവൃത്താഹാരം ഉള്ള ഇലകൾഎന്നിവയാണ് കാണപ്പെടുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ആണ് ഇത് പൂക്കുന്നത്.പൂക്കൾ ശാഖയുടെ അഗ്രങ്ങളിൽ ഇലകൾ ആയിട്ടാണ് കാണപ്പെടുന്നത്.ക്രീം തരത്തിൽ അല്ലെങ്കിൽ ഇളം മഞ്ഞ നിറത്തിലുള്ള പൂക്കളാണ് കാണപ്പെടുന്നത്. പൂക്കൾക്ക് അര സെന്റീമീറ്റർ വ്യാസം ഉണ്ടാകുന്നതായിരിക്കും.
പൂക്കൾക്ക് വളരെയധികം ദുർഗന്ധം ഉള്ളതുകൊണ്ട് ഇത് തീട്ടം മാറി എന്ന പേരുകളിൽ എല്ലാം അറിയപ്പെടുന്നുണ്ട്. അർബുദത്തെ പ്രതിരോധിക്കുന്നതിന് കഴിവുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആൾക്ക് ലോയിഡ് അർബുദത്തെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.