മുഖസൗന്ദര്യത്തിന് ആകർഷണീയത കൂട്ടാൻ സൗന്ദര്യമുള്ള പുരികങ്ങൾ ലഭിക്കാൻ… | For Beautiful Eyebrows
മുഖ സൗന്ദര്യം പൂർണ്ണതയിലേക്ക് എത്തിക്കുന്നത് പുരികങ്ങളാണ്. ഒരു സ്ത്രീയുടെ മുഖത്തിന് ഇത് ഭംഗി നൽകുന്നു. നമ്മുടെ പുരികത്തിലെ ശരിയായ രൂപഭംഗി നൽകിയിട്ടില്ലെങ്കിലോ അവ തീരെടുത്തതോ അല്ലെങ്കിൽ തടിച്ചതോ ആണെങ്കിൽ ഇതൊക്കെ അനാകര് ആയിരിക്കും. സ്വന്തം സൗന്ദര്യത്തെ ഒരു പരീക്ഷണത്തിനിരയാക്കാൻ ആരും താല്പര്യപ്പെടില്ല പുരികം ഭംഗിയാക്കാൻ ആയി പാർലറിൽ പതിവായി പോകുന്ന ആളുകൾ ഉണ്ടാവും. സൗന്ദര്യമില്ലാത്ത പുരികം ഇത് സൗന്ദര്യപ്പെടുത്തി ഇല്ലാതാക്കുന്ന ഒന്നാണ്. പുരികത്തിന് രൂപ ഭംഗി നൽകാൻ രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല.
അവ ചർമ്മത്തിന് തകരാർ വരുത്തുകയാണ് ചെയ്യുന്നത്. വീട്ടിൽ തന്നെ ചില വിദ്യകൾ ചെയ്ത് ഇടതൂർന്ന ആകർഷകമായ പുരകം സ്വന്തമാക്കാം. അതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ ആവണക്കെണ്ണ ബലപ്രദവും തീരെ ചെലവില്ലാത്തതുമായ ഒരു മാർഗ്ഗമാണിത് കട്ടിയുള്ള പുരികങ്ങൾക്കായി പരമ്പരാഗതമായി ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട വരുന്ന മാർഗമാണ് ആവണക്കെണ്ണയുടെ ഉപയോഗം.
ഇത് പതിവായി ഉപയോഗിക്കുന്നത് പുരികങ്ങൾക്ക് കട്ടി നൽകും. പെട്രോളിയം ജെല്ലി അഥവാ വാസ്ലീക്കുന്നത് പുരികങ്ങൾക്ക് ആരോഗ്യം നൽകുകയും നനവ് നൽകുകയും ചെയ്യും. ഇതുവഴി പുരികങ്ങളെ നിവർന്ന് കരുത്തോടെ നിലനിർത്താനാവും ദിവസവും രണ്ടുമൂന്ന് തവണ പുരികത്തിൽ ചെറുതായി വാസനൻ പുരട്ടാം. വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണ മുടിക്ക് അഴകും ആരോഗ്യവും നൽകും.
കട്ടിയുള്ള പുരികം ലഭിക്കാനും ഇത് സഹായിക്കും. വളർച്ച വേഗത്തിലാക്കുക മാത്രമല്ല രൂപ ഭംഗി നൽകാനും വെളിച്ചെണ്ണ ഉത്തമമാണ്. ഉള്ളിനീര് സൾഫർ ഉയർന്ന തോതിൽ അടങ്ങിയതാണ് ഉള്ളി ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും ഇതിനെ കഴിവുണ്ട്. ഉള്ളിനീര് പതിവായി പുരികത്തിൽ തേക്കുന്നത് പുരിക വളർച്ചയെ ശക്തിപ്പെടുത്തും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…