September 30, 2023

കാട്ടുകൂർക്ക അഥവാ കർപ്പൂരവള്ളി എന്ന ചെടിയുടെ പ്രത്യേകതകൾ…

കറിക്ക് ഉപയോഗിക്കുന്ന കൂർക്ക, കാട്ടുകൂർക്ക, പനിക്കൂർക്ക എന്നിങ്ങനെ പലതരത്തിലുള്ള കൂർക്കകൾ ഉണ്ട്. തുളസിയുടെ കുടുംബത്തിൽപ്പെട്ട ഒന്നാണ് കാട്ടുകൂർക്ക. മലയാളത്തിൽ ഇതിനെ കാട്ടുകൂർക്ക കർപ്പൂര വള്ളി പുഞ്ചിരിച്ചടി പടുകൂർക്ക മതിൽകൂർക്ക എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇതറിയപ്പെടുന്നത്.ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും മ്യാന്മാർ ഒക്കെ കാണപ്പെടുന്ന ഔഷധസസ്യമാണ്. കാട്ടുപ്രദേശങ്ങളിലും ചെങ്കൽ കുന്നുകളിലും ആണ് ഇത് കൂടുതലായും കാണപ്പെടുന്നത്. പശ്ചിമഘട്ടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നുണ്ട്.

കറിക്കൂർക്ക വളരെയധികം സാമ്യമുള്ളതാണ് ഈ സത്യം രണ്ടടിയോളം ഉയരത്തിൽ വളരുന്ന ഒന്നാണ് ഒരു ഏക വർഷ സസ്യമാണ്. ചതുരത്തിലുള്ള ശാഖകളും തണ്ടുകളുമാണ് ഉള്ളത് ഇലകൾ പനിക്കൂർക്കയുടെ ഇലകളോട് വളരെയധികം സാമ്യമുള്ള ഒന്നാണ്. രണ്ടു തുടങ്ങിയ അഞ്ചു സെന്റീമീറ്റർ വരെ നീളവും തുടങ്ങി 3.5 സെന്റീമീറ്റർ വരെ വീതിയും ഉള്ള വിലകൾ.

സമുലമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾ വളരെയധികം ജലാംശം നിറഞ്ഞിരിക്കുന്നതാണ്.പൂക്കൾക്ക് ഇളം പറമ്പിൽ നിറമാണ് ഉള്ളത്.സെപ്റ്റംബർ മുതൽ ഒക്ടോബർ മാസം വരെയുള്ള കാലഘട്ടങ്ങളിലാണ് ഈ സസ്യം പൂക്കുന്നത്. വേനൽ ആകുന്നതോടെ ഈ സസ്യം ഉണങ്ങി പോവുകയും ചെയ്യും . ചെടി സമൂലം ഔഷധ യോഗ്യമായ ഒന്നാണ്.

ആയുർവേദത്തിൽ പനി ജലദോഷം ചുമ്മാ കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ പാമ്പ് വിഷത്തിന്ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.