ഏറെ പരിചിതമായ ഒന്നാണ് കാന്താരി കറകളിലുപയോഗിക്കുന്ന മുളകു വർഗ്ഗത്തിൽപ്പെട്ട ചെറിയ ചെടിയാണ് കാന്താരി. ഇതിന്റെ കായ കാന്താരി മുളക് എന്നറിയപ്പെടുന്നു. വലുപ്പത്തിൽ കുഞ്ഞിനെ എങ്കിലും ഗുണത്തിന്റെ കാര്യത്തിൽ വളരെയധികം മുന്നിൽ നിൽക്കുന്ന ഒന്നാണിത്. മലയാളത്തിൽ ഇതിനെ ചീന മുളക് കിളിമുളക്എന്തെങ്കിലും നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. ലോകത്തിലെ മിക്ക ഭാഗങ്ങളിലും കാന്താരി മുളക് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ഉപയോഗപ്രദം. തെക്ക് കിഴക്കൻ ഏഷ്യയിലാണ് കാന്താരി മുളക് ഏറ്റവും കൂടുതലായി കൃഷി ചെയ്തുവരുന്നത്.
പലതരത്തിലുള്ള ഇനങ്ങളിലാണ് ഇത് കാണപ്പെടുന്നത് വെള്ളകാന്താരി പച്ച കാന്താരി നീല കാന്താരി വൈലറ്റ് കാന്താരി നീളൻ കാന്താരി ഉണ്ട കാന്താരി എന്നിങ്ങനെ പലതരത്തിലുണ്ട്. ഞങ്ങൾക്കാണ് വിപണിയിൽ കൂടുതൽ മൂല്യം കൂടുതൽ. പാചകത്തിൽ എരിവിന് വേണ്ടിയാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. കാന്തരിയുടെ ഇല ചിലർക്ക് തോരൻ വെച്ച് കഴിക്കുന്നവരുണ്ട്. നടൻ ചികിത്സാരീതിയിൽ കാന്താരിക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു.
വിശപ്പ് വർദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും കാന്താരിക്ക് കഴിയും ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നത് ഇത് വളരെയധികം സഹായകരമായിരുന്നു. രക്തത്തിന് അർപ്പിക്കുന്ന ഘടകങ്ങൾ കാന്താരിയിൽ അടങ്ങിയിരിക്കുന്നു. വൈദ്യശാസ്ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനം ഉണ്ടാകുന്നതിന് അജീർണ്ണംവായുക്ഷോഭം പൊണ്ണത്തടി എന്നിവ ഇല്ലാതാക്കുന്നതിനും ഈ കാന്താരി ഉപയോഗിച്ചിരുന്നു. ദഹനത്തെ കൂട്ടുന്നതിനും പ്രമേഹത്തെയും ബിപി കുറയ്ക്കുന്നതിനും പൊണ്ണത്തടി കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ.
തടയുന്നതിനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്. വേദനസംഹാരിയാണ് കാന്താരി. സന്ധികൾക്ക് പേശികൾക്ക് ഉണ്ടാകുന്ന വേദന അകറ്റുന്നതിന് നാട്ടുവൈദ്യമർ പണ്ടുകാലങ്ങളിൽ കാന്താരി മുളക് കഴിക്കാൻ നിർദ്ദേശിച്ചിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.