മുടിയുടെ കാര്യത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികളാണ് നാം ദിവസവും നേരിട്ടുകൊണ്ടിരിക്കുന്നത് മുടികൊഴിച്ചിൽ താരൻ തലയിലെ ചൊറിച്ചിൽ അസ്വസ്ഥതകൾ മുടി പൊട്ടിപ്പോകുന്ന അവസ്ഥ മുടിയിൽ ഉണ്ടാകുന്ന ദുർഗന്ധം മുടിയിൽ ഉണ്ടാകുന്ന പരാജയം എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത് ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് ചിലപ്പോൾ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ അന്തരീക്ഷ മലിനീകരണം നമ്മൾ തലമുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ബാധിക്കുന്നവയാണ്.
മാത്രമല്ല പോഷകാഹാരം ആരോഗ്യകരമായ ജീവിതശൈലിയും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നത് തന്നെയാണ് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം നൽകുന്നതിനും. മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി കെമിക്കൽ അടങ്ങിയ ട്രീറ്റ്മെന്റുകൾ.
സ്വീകരിക്കുന്നവരും ഒട്ടും കുറവല്ല എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഉപരി ദോഷം ചെയ്യുകയാണ് ചെയ്യുന്നത്. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇത്തരത്തിൽ മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് മുടി വളർച്ച വളരെ വേഗത്തിലാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കടുക്കാത്തോട്.
ഇത് ഉപയോഗിക്കുന്നത് മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. കടുക്കത്തോട് ഉപയോഗിച്ച് എണ്ണക്കാച്ചി മുടിയിൽ പുരട്ടുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ച് മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ശിരോചർമ്മത്തിന് നല്ലൊരു ആരോഗ്യം ലഭിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..