പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു മരം ആയിരുന്നു നറുവരി എന്നത്. മലയാളത്തിൽ ഇതിനെ നറുവരി വിരിമരം ആവിമരം പശമരം വിധി മരം എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.. ഇന്ത്യൻ ശ്രീലങ്ക പാകിസ്ഥാൻ വടക്കേ ആഫ്രിക്ക എന്നേയും മേഖലകളിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണിത്. ഗുജറാത്തിൽ ധാരാളമായി കണ്ടുവരുന്ന പഞ്ചാബ് രാജസ്ഥാൻ മഹാരാഷ്ട്ര കേരളം എന്നി സംസ്ഥാനങ്ങളിൽ വളരുന്നുണ്ട് കേരളത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വീട് പറമ്പുകളിലും ഇത് ധാരാളമായി വളരുന്നുണ്ട്.
13 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണ് ഇത്. ഇതിന്റെ തടിക്ക് മഞ്ഞ കലർന്ന ചാര നിറമാണ് ഉള്ളത്. ഡിസംബർ തുടങ്ങി ഏപ്രിൽ മാസം വരെയാണ് പൂക്കുന്നത്.മൈദാസ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് വളരെയധികം ഉത്തമമായ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.നറുവരിയുടെ കായ് മരത്തൊലി ഇല്ല എന്നിവ വളരെയധികം ഔഷധി യോഗ്യമായ ഭാഗങ്ങൾ തന്നെയാണ്.
ഈജിപ്ത്കാരുടെ കാലം മുതൽ തന്നെ നെറുവരി ഔഷധനായി ഉപയോഗിച്ചിരുന്നതായി രേഖകളിൽ കാണപ്പെടുന്നു.വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുകയും കഫം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് ഗായകള് ശ്വാസകോശ രോഗത്തെ ശമിപ്പിക്കുന്നതിനും ശ്വാസകോശത്തെ ബലപ്പെടുത്തുകയും ചെയ്യും. കായ മൂത്രാശയെ സംബന്ധമായ രോഗങ്ങൾക്ക് മലബന്ധം എന്നിവയ്ക്ക് ഉത്തമ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
മരത്തൊലി വിഷകരവും കുഷ്ഠം ചർമ്മ രോഗങ്ങള് അതിസാരം എന്നിവയ്ക്കാവശ്യങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നതാണ്. വയറുവേദന തൊണ്ടവേദന നെഞ്ചുവേദന മൂത്രനാളിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് വയറു ചാടിയവർക്ക് വയറു കുറയ്ക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.