December 3, 2023

ശരറാന്തൽ പൂവ് എന്ന ചെടിയുടെ ഔഷധഗുണങ്ങൾ…

ശരറാന്തൽ പൂവേ പൂവിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനിക പ്രമുഖ സ്ഥാനമുള്ള ഒന്നാണ് ശരറാന്തൽ. നിത്യഹരിത വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലും ഇത് ധാരാളമായി വളരുന്നുണ്ട് . ഇന്ത്യയിലെ പല ഭാഗങ്ങളിലെ പ്രത്യേകിച്ച് കുടക് നാടുകളിലും ഇത് ധാരാളമായി വളരുന്നുണ്ട് അതുപോലെതന്നെ വിദേശരാജ്യങ്ങളിലും ഇത് ഒത്തിരി കാണപ്പെടുന്നു. വിദേശരാജ്യങ്ങളിലെ ഇത് ആഹാരത്തിനു വേണ്ടിയിട്ടുള്ള സത്യമായും അലങ്കാരമായി വളർത്തുന്നവരെയും നമുക്ക് കാണാൻ സാധിക്കുന്നതാണ്.

പശ്ചിമഘട്ടത്തിൽ വളരുന്ന ഒന്നാണ് ഇന്ത്യയിലെ വനങ്ങളിലും അർദ്ധ നിത്യഹരിത വനങ്ങളിലുംപ്രത്യേകിച്ച് കുട ഭാഗങ്ങളിലും ഇത് ധാരാളമായി കാണപ്പെടുന്നു. ഇത് അലങ്കാരമായി വളർത്തുന്നവരും വളരെയധികം കൂടുതലാണ്. ഇത് പടർന്നു വരുന്ന ഒരു വള്ളിച്ചെടിയാണ്. മറ്റു ചെടികളിലേക്ക് പടർന്നു കയറുന്ന ഒരു സസ്യമാണിത്.ഇളം പച്ചനിറത്ത് റോഡിലെ ഇലകൾക്ക് 10 മുതൽ 14 സെന്റീമീറ്റർ വരെ നീളവും.

നാലു മുതൽ വരെ വീതിയും കാണപ്പെടുന്നു.സമൂഹം ആയിട്ടാണ് ഇവയുടെ ഇലകൾ വിന്യസിച്ചിരിക്കുന്നത്.പുഷ്പങ്ങൾ കുലകൾ ആയിട്ടാണ് കാണപ്പെടുന്നത്.ഒരു കുലയിൽ തന്നെ ധാരാളം പൂക്കൾ ഉണ്ടാകുന്നതായിരിക്കും. കടും മഞ്ഞ നിറത്തോടു കൂടിയ പൂക്കൾ അതിന്റെ മധ്യഭാഗം സ്വർണനിറവും. ഡിസംബർ മുതൽ മാർച്ച് മാസം വരെയാണ് ഇവ പൂക്കുന്നത്. പൂക്കളുടെ ആകർഷണീയത മൂലം.

ഇത് പലപ്പോഴും അലങ്കാര ജ്ടിയായി പല വീടുകളിലും നട്ടുവളർത്തി വരുന്ന ഒന്നാണ്. ശരറാന്തൽ പൂവ് നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് വളരെയധികം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു സസ്യം തന്നെയാണ് അതായത് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സസ്യം തന്നെയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.