കാട്ടുജീരകത്തിന്റെ ഔഷധഗുണങ്ങൾ…
കാട്ടുജീരകം എന്ന ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്. കാട്ടുജീരകം അനേകം ആയിരം ഔഷധങ്ങളിൽ ചേരുകയും ഒറ്റമൂലി പ്രയോഗങ്ങളിലൂടെ രോഗശമനം വരുത്തുന്നതുമായ ശ്രേഷ്ഠ ഔഷധ സസ്യമാണ് ദക്ഷിണേന്ത്യയിലെ വഴിയോരങ്ങളിലും തരിച്ചു ഭൂമിയിലും ധാരാളമായി ഇത് കണ്ടുവന്നിരുന്നു ഇത് ഒരു ചെറു കുറ്റിച്ചെടിയാണ് കാട്ടുജീരകം എന്നാൽ ഇന്ന് അതിന്റെ ആവശ്യം വളരെയധികം കൂടുതലായപ്പോൾ കൃഷിയായി ചെയ്യേണ്ടി വന്നിരിക്കുകയാണ്. സാധാരണ ജീരകത്തോട് രൂപസാദൃശ്യം ഉണ്ടെങ്കിലും വലിപ്പത്തിലും നിറവും വളരെയധികം വ്യത്യസ്തമാണ്.
ഇതിനെ കറുത്ത നിറമാണ് ഉള്ളത് നല്ല കൈപ്പു രസം ആണ് പ്രമേഹം വരാതെ സൂക്ഷിക്കുന്നതിനും പ്രമേഹം പിടിപെട്ടവർക്ക് രോഗം നിയന്ത്രിക്കുന്നതിനും ഒക്കെ ഇത് വളരെയധികം സഹായിക്കുന്ന സസ്യമാണ്. കുറ്റിക്കാടുകളിലും മലകളിലും വിജനമായ പ്രദേശങ്ങളിലും ഇത് കാട്ടുജീരകം സാധാരണയായി കാണപ്പെടുന്നത്. കേരളത്തിലെ നിലമ്പൂർ വയനാട് ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങളിൽ ഇതു വന്യമായി വളരുന്ന എന്നാണ്.
ഇതിന്റെ പരിസ്ഥിതി മൂല്യത്തെക്കുറിച്ച് നോക്കാം. കാട്ടുചേരത്തിൽ ഇളവ് വളരെയധികം ആയി അടങ്ങിയിരിക്കുന്നതെന്ന് ശാസ്ത്രീയമായ പഠനങ്ങൾ സൂചിപ്പിക്കുന്നു. കാട്ടുജീരകം പെരുംജീരകം എന്നിവ ചെറുതാ ചെറുതായി വറുത്തുപൊടിച്ച് കഴിക്കുന്നതിലൂടെ എല്ലാ രോഗങ്ങൾക്കും ശമനം ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഇതു മുടിയുടെ ആരോഗ്യത്തിനും വളരെ ദൈവം ഗുണം ചെയ്യുന്ന ഒന്നാണ് മുടിയുടെ ആരോഗ്യ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.
കാട്ടുജീരകത്തിന്റെ വിത്തിൽ ധാരാളമായി രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കാട്ടുജീരകം സമൂലം ഔഷധ യോഗ്യമാണെങ്കിലും വിത്താണ് കൂടുതലായും ഔഷധത്തിനായി ഉപയോഗിക്കുന്നത്. കാട്ടുജീരകം കൃമികളെ നശിപ്പിക്കുന്നതിന് വളരെയധികം നല്ലതാണ്. പ്രധാനമായും പ്രമേഹ രോഗത്തിന് നല്ലൊരു ഉത്തമം മാർഗ്ഗമായി ഉപയോഗിക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.