September 30, 2023

കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി കിളിർത്ത് കഷണ്ടിയെ പ്രതിരോധിക്കാം…

ഇന്ന് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെയിരിക്കും മുടികൊഴിച്ചിൽ എന്നത്. മുടി കൊഴിഞ്ഞുപോയ കഷണ്ടി ഉണ്ടാവുക എന്നത് വളരെയധികം മാനസികമായും അതുപോലെതന്നെ ആത്മവിശ്വാസക്കുറവും അനുഭവപ്പെടുന്നതിന് കാരണം ആകുന്ന പ്രധാനപ്പെട്ട ഒന്ന് തന്നെയായിരിക്കും. തലയിൽ കാശിന്റെ വിര എന്നത് ചിലപ്പോൾ പാരമ്പര്യം ആയിരിക്കും മറ്റു ചിലപ്പോൾ മറ്റു ചില കാരണങ്ങൾ കൊണ്ടും മുടി കൊഴിഞ്ഞു പോകുന്നതിന് സാധ്യത കൂടുതലാണ്. കഷണ്ടിയിൽ മുടി കിളിർക്കാനായി ഒരു ഒറ്റമൂലി തയ്യാറാക്കുന്നത്.

എങ്ങനെയാണെന്ന് നോക്കാം. പഴത്തിനൊപ്പം മുട്ടയുടെ മഞ്ഞ തേൻ എന്നിവ ചേർത്താണ് ഈ കൂട്ട് തയ്യാറാക്കുന്നത്. പകുതി പഴുത്ത പഴം ഒരു മുട്ടയുടെ മഞ്ഞ ഒരു ടേബിൾ ടീസ്പൂൺ ഓർഗാനിക് തേൻ അര ഗ്ലാസ് ബിയർ എന്നിവ എടുക്കുക ഇവ നല്ലപോലെ കൂട്ടിയിളക്കുക. തലയിൽ തേക്കാൻ പാകത്തിനുള്ള ക്രീമായി വേണം എടുക്കാൻ. ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം.

തലയുടെ അവിടെ ഇവിടെ മുടി പോയവർ ആണെങ്കിൽ അല്ലെങ്കിൽ കഷണ്ടിയുള്ളവരാണെങ്കിൽ ഈ ഭാഗത്ത് പുരട്ടുക ഈ മിശ്രിതം തലയിൽ പുരട്ടി കഴിയുമ്പോൾ ചൂട് അനുഭവപ്പെടുന്നത് സ്വാഭാവികമാണ് തലയോട്ടിയിൽ മുടിയുടെ പാളി വരെ എത്തുന്നതാണ് ഇതിന് കാരണം. ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം കഴുകി കളയാം.

ഇത് ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുക. മുടി വളരാൻ മാത്രമല്ല മുടിക്ക് സ്വാഭാവികമായി തിളക്കവും ഒതുക്കവും നൽകുവാനും ഈ കൂട്ട് ഏറെ നല്ലതാണ്. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഈ കൂട്ട് ഒന്ന് പരീക്ഷിച്ചു നോക്കുക തീർച്ചയായും നിങ്ങൾക്കെതിരെ ഫലം ലഭിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.