മുടിയിലെ താരൻ ഇല്ലാതാക്കി, വളർച്ച ഇരട്ടിയാക്കാൻ.. | Remedy For Dandruff

മുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒരു പ്രശ്നം തന്നെയായിരിക്കും താരൻ എന്നത് മുടികൊഴിച്ചിലും ചൊറിച്ചിലും അസഹനീയമാകുമ്പോഴായിരിക്കും പലപ്പോഴും നമ്മൾ താരൻ എന്ന പ്രശ്നത്തെ ഗൗരവമായി എടുക്കാറുള്ളത് തലയോട്ടിയുടെ ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് തലമുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന കാരണം ആകുന്ന ഒന്നാണ് ഇതിന്റെ അസ്വസ്ഥത അതായത് ഇതുമൂലം ഉണ്ടാകുന്ന അസ്വസ്ഥത കൂടി വരുമ്പോൾ മാത്രമായിരിക്കും നമ്മൾ അല്പം ശ്രദ്ധ കൊടുക്കുന്നത് മുടികൊഴിച്ചിൽ ഉണ്ടാക്കുന്നതിനൊപ്പം തന്നെ.

മുടിയുടെ വളർച്ച തടയുന്നതിന് കാരണമാകുന്ന ഒന്നാണ് താരൻ എന്നത് അതുകൊണ്ടുതന്നെ താരൻ ഉണ്ടെങ്കിൽ മുടിയുടെ കാര്യത്തിൽ വേണ്ടത് വളരെയധികം അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ്. തലയിൽ ചൊറിച്ചിൽ തലയിൽ വെളുത്ത പൊടികളും മുഖത്തേക്കും തോളിലേക്കും ഈ പൊടികൾ ഇളകി വിടുക മാത്രമല്ല നെറ്റിയിലും കവിളുകളിലും കൺപീലികളിലും എല്ലാം ചൊറിച്ചിലും കുരുക്കളും വരുന്നതിന് താരൻ അധികമാകുന്നത് വളരെയധികം.

കാരണമാകുന്നുണ്ട് . താരതന്റെ പ്രശ്നം രൂക്ഷമാവുകയാണെങ്കിൽ താരൻ തലയിൽ മാത്രമല്ല മുഖം കക്ഷം നെഞ്ച് പുറം തുടയെടുക്കുക എന്നിവിടങ്ങളെല്ലാം ബാധിച്ചു ചൊറിച്ചിൽ ഉണലുകൾ പഴുപ്പ് നീരളിപ്പ് എന്നിവ ഉണ്ടാക്കുന്നതിന് കാരണമാകുന്നു താരൻ കൂടുതൽ ആകുമ്പോൾ മുടികൊഴിച്ചിൽ വളരെയധികം വർദ്ധിക്കുന്നതിനും അതുപോലെ തന്നെ മുടിയുടെ വളർച്ച മുരടിക്കുന്നതിനും കാരണമാകുകയും ചെയ്യും അതുകൊണ്ട് തന്നെ ഈ കൃത്യസമയത്ത് അതിനെ ചികിത്സ നൽകി താരനെ ഇല്ലാതാക്കേണ്ടത്.

വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. താരൻ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം കാരണം വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും ഷാമ്പുകളും കണ്ടീഷണറുകളും എല്ലാം ഉപയോഗിക്കുന്നത് നമ്മുടെ മുടി വളർച്ച വളരെ ദോഷകരമാക്കുന്നതിന് കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.