കുളങ്ങളിലും കായലുകളിലും വളരുന്ന ജല സസ്യമാണ് ആകാശതാമര. ഉഷ്ണമിതോഷിമ മേഖലകളിൽ ജലാശയങ്ങളിൽ ഇത് കാണപ്പെടുന്നുണ്ട്.കേരളത്തിലെ ജലാശയങ്ങളിൽ പലയിടത്തും ധാരാളമായി കാണാൻ സാധിക്കും. മലയാളത്തിൽ ഇതിനെ ആകാശത്ത് അമര പച്ച താമര മുട്ടപ്പായൽ കുടപ്പാൽ അങ്ങില പൊങ്ങ് അല്ലി നീർപ്പോളനിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഒരു പ്രദേശങ്ങളിൽ ഓരോ പേരുകളിലാണ് ഇതറിയപ്പെടുന്നത്. ഇലകൾ താമര ഇതളുകൾ പോലെ വിന്യസിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നത് കൊണ്ടും ഇതിനെ ആകാശ പേര് വരുന്നതിനേക്കാൾ കാരണമായത്.
പച്ച താമര എന്ന പേര് വരാന്‍ ഈ സസ്യത്തിന്റെ ആകൃതിയും നിറവും പ്രധാനപ്പെട്ട കാരണം. കനമുള്ള മൃദുവായ ഇളം പച്ച ഇലകളാണ് റോസാപ്പൂ പോലെ ഇലകൾ അടക്കി വച്ചിരിക്കുന്നത് കാണാൻ സാധിക്കും ഇത് വെള്ളത്തിൽ പൊങ്ങിക്കിടക്കുംഇലകളിലും വേരുകളിലും ഉള്ള വായു സാന്നിധ്യത്തിന്റെ കാരണം കൊണ്ടാണ് ഇവപൊങ്ങിക്കിടക്കുന്നത്. ഈച്ചയിലകൾക്ക് 14 സെന്റീമീറ്റർ മീറ്റർ വരെ വലിപ്പം ഉണ്ടാകും.
അമ്മച്ചിയുടെ യിൽ നിന്നും തണ്ടുകൾ ഉണ്ടായി അതിൽ നിന്നാണ് അടുത്ത തലമുറകൾ ഉണ്ടാകുന്നത്. ഇലകളുടെ ഇടയിൽ ചെറിയ പൂക്കൾ ഉണ്ടെങ്കിലും വിത്തുകൾ കാണപ്പെടാറില്ല. പൂക്കൾ ചെറുതും ക്രീം നിറത്തിലുള്ളതും വെള്ളയും ആയിരിക്കും. ആൺ പൂക്കളും പെൺ പൂക്കളും നേർത്ത പാളികൾ കൊണ്ട് വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഇലയും വേരും വിത്തും ഔഷധ യോഗ്യമായി കണക്കാക്കപ്പെടുന്നു.
ത്വക്ക് രോഗങ്ങൾ അതിസാരം പനി മുതലായ ഔഷധമായി ചില സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ചില നാടുകളിൽ നീർവികംമൂത്ര നാളികയിൽ ഉണ്ടാകുന്ന അണുബാധ ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്നു.ഇവയുടെ ഇലകൾ വയറുവേദന ആമാശയെ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സയിലും ഉപയോഗിക്കുന്നു. ഛർദിയുടെ ചികിത്സയിലും ഇത് ഉപയോഗിക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.